BollywoodGeneralLatest NewsNEWS

സണ്ണി ലിയോണ്‍ തിരുവനന്തപുരത്തേയ്ക്ക് !! ഡ്രീം ഫാഷൻ ഫെസ്റ്റിൽ ചുവടു വയ്ക്കും

ഈ പരിപാടി സംഘടിപ്പിക്കുന്നത് ഡ്രീം ഫാഷൻ ചാനലും ഗോള്‍ഡൻ വാലിയും ചേർന്നാണ്

ആരാധകർ ഏറെയുള്ള ബോളിവുഡ് താര സുന്ദരി സണ്ണി ലിയോണ്‍ തിരുവനന്തപുരത്തേയ്ക്ക്. ഡ്രീം ഫാഷൻ ഫെസ്റ്റില്‍ ചുവടുവയ്ക്കാനാണ് താരമെത്തുന്നത്. ഈ മാസം ഇരുപത്തിയേഴ് മുതല്‍ ഇരുപത്തിയൊൻപത് വരെയാണ് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ ഫാഷൻ ഫെസ്റ്റ് നടക്കുന്നത്. ഇരുപത്തിയൊൻപതിന് വൈകിട്ട് മൂന്നിന് നടക്കുന്ന ഗ്രാന്റ് ഫിനാലെയിലാണ് സണ്ണി ലിയോണ്‍ പങ്കെടുക്കുക.

read also: എപ്പോഴും മനോഹരമായ ഓർമ്മകൾ: കാവ്യയ്ക്ക് നന്ദി പറഞ്ഞ് മേക്കപ്പ്മാൻ

ഇന്ത്യൻ മോഡലുകളും അന്താരാഷ്ട്ര മോഡലുകളും ചുവടുവയ്ക്കുന്ന ഈ പരിപാടി സംഘടിപ്പിക്കുന്നത് ഡ്രീം ഫാഷൻ ചാനലും ഗോള്‍ഡൻ വാലിയും ചേർന്നാണ്. ടിക്കറ്റുകള്‍ ബുക്ക് മൈ ഷോയില്‍ ലഭ്യമാണ്.

shortlink

Related Articles

Post Your Comments


Back to top button