GeneralLatest NewsMollywoodNEWSWOODs

‘ദാരിദ്ര്യം പിടിച്ച നടിക്ക്’ എങ്ങനെ ഓഡി കാര്‍ : വിമർശനങ്ങൾക്ക് മറുപടിയുമായി സ്മിനു സിജോ

എനിക്ക് ചിരിയാണ് വരുന്നത്.

ഞാൻ പ്രകാശൻ, കെട്ട്യോളാണ് എന്റെ മാലാഖ തുടങ്ങിയ സിനിമകളിലെ ചെറിയ വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ നടിയാണ് സ്മിനു സിജോ. സ്മിനു ഒരു ഓഡി കാര്‍ സ്വന്തമാക്കിയിരുന്നു. സ്‌ക്രീനില്‍ ദാരിദ്ര്യം പിടിച്ച വേഷങ്ങൾ ചെയ്ത നടിയ്ക്ക് എങ്ങനെ ഓഡി കാർ എന്നാണു സൈബർ പോരാളികളുടെ അന്വേഷണം.

READ ALSO: വിഷ്ണു ജോഷി പുറത്ത്!! ഇതെങ്ങനെ സംഭവിച്ചെന്ന അമ്പരപ്പിൽ പ്രേക്ഷകര്‍

‘ദാരിദ്ര്യം പിടിച്ച നടിക്ക്’ എങ്ങനെ ഓഡി കാര്‍ എന്ന ചോദ്യത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് താരം. ‘ഇത്രേം ദാരിദ്ര്യം പിടിച്ച ചേച്ചിക്ക് ഇത്ര പെട്ടെന്നൊരു ഓഡിയോ? എവിടുന്ന്? എന്നായിരുന്നു പലരുടെയും സംശയം. എനിക്ക് ചിരിയാണ് വരുന്നത്. ഓരോരുത്തര്‍ക്കും അവരുടെ വിചാരങ്ങളും ചിന്തകളുമില്ലേ? അവര്‍ പറഞ്ഞോട്ടെ. ചില സൗഹൃദങ്ങളും, ധരിക്കാനുള്ള നല്ല വസ്ത്രങ്ങളുമാണ് എനിക്കുള്ളത്. ബാക്കിയുള്ളതെല്ലാം മനുഷ്യന്റെ കഷ്‌ടപ്പാടുകളാണ്.’- സ്മിനു പറഞ്ഞു.

shortlink

Post Your Comments


Back to top button