Oscar

കലിംഗ, കലിങ്ക, കലിങ, കളിംഗ, ഏതാണ് ടീച്ചർ ശരി? ടീച്ചർ : കെ.ലിംഗ : ട്രോളി കൊന്ന് നടൻ ജോയ് മാത്യു

സോഷ്യൽ മീഡിയ പ്ലാറ്റ് ഫോം വഴിയാണ് താരം ട്രോൾ ഷെയർ ചെയ്തിരിക്കുന്നത്

വ്യാജ രേഖ ചമച്ച കേസിൽ വിദ്യയും, എഴുതാതെ പരീക്ഷ ജയിച്ച ആർഷോയും 2019 മുതൽ കലിം​ഗയിൽ പഠിക്കുവാണെന്ന എസ്എഫ് ഐ  നേതാവുമായ നിഖിൽ തോമസിന്റെ ആരോപണവും എന്നിങ്ങനെ പ്രശ്നങ്ങൾക്കു മേൽ പ്രശ്നങ്ങളായി വരുമ്പോൾ എല്ലാവരെയും നൈസായി ട്രോളി വിടുകയാണ് നടൻ ജോയ് മാത്യു.

തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ് ഫോം വഴിയാണ് താരം ട്രോൾ ഷെയർ ചെയ്തിരിക്കുന്നത്. കലിംഗ, കലിങ്ക, കലിങ, കളിംഗ, ഏതാണ് ടീച്ചർ ശരി? ടീച്ചർ :കെ.ലിംഗ: എന്നാണ് താരം പോസ്റ്റിൽ എഴുതിയിരിക്കുന്നത്.

നടന്റെ കുറിപ്പ് സോഷ്യൽ മീഡിയയിലടക്കം വൻ ഹിറ്റായി മാറിയിരിക്കുകയാണ്.

കുറിപ്പ് വായിക്കം

കലിംഗ, കലിങ്ക, കലിങ, കളിംഗ, ഏതാണ് ടീച്ചർ ശരി? ടീച്ചർ :കെ.ലിം​ഗ.

 

shortlink

Related Articles

Post Your Comments


Back to top button