CinemaKollywoodLatest NewsWOODs

അമ്മയെപ്പോലെ സുന്ദരി: വൈറലായി ശാലിനിയുടെയും മകളുടെയും ചിത്രങ്ങൾ

സുന്ദരിയാണെന്നാണ് ആരാധകർ എല്ലാവരും ഒരുപോലെ കമന്റ് ചെയ്തിരിക്കുന്നത്

അടുത്തിടെ ചെന്നൈയിൽ തന്റെ സോളോ ആർട്ട് എക്‌സിബിഷൻ നടത്തുകയായിരുന്നു നടി ശ്യാമിലി. അഭിനയത്തിൽ മാത്രമല്ല ആർട്ടിലും മിന്നും താരമാണ് ശ്യാമിലി.

ശ്യാമിലിയുടെ ഷീയെന്ന ആർട്ട് ഷോ കാണുവാൻ മക്കളായ അനൗഷ്‌ക, ആദ്വിക് അജിത്കുമാർ എന്നിവരോടൊപ്പം എത്തിയ ശാലിനിയും കുടുംബവുമാണ് എല്ലാവരുടെയും ശ്രദ്ധ കവർന്നത്, ശാലിനിയുടെ സഹോദരൻ റിച്ചാർഡും ചടങ്ങിൽ പങ്കെടുത്തിരുന്നു.

എ ആർ റഹ്മാൻ, മണിരത്‌നം, സുഹാസിനി മണിരത്‌നം, നീരവ് ഷാ, അർജുൻ സർജ, ഐശ്വര്യ അർജുൻ, ശിവ തുടങ്ങി നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു, ശാലിനിയോളം തന്നെ വലുതായല്ലേ മകളും എന്നാണ് ആരാധകർ ചോ​ദിക്കുന്നത്. മകൾ അമ്മയെപോലെ സുന്ദരിയാണെന്നാണ് ആരാധകർ എല്ലാവരും ഒരുപോലെ കമന്റ് ചെയ്തിരിക്കുന്നത്.

 

shortlink

Related Articles

Post Your Comments


Back to top button