BollywoodCinemaLatest NewsWOODs

മിനിറ്റിന് പ്രതിഫലം കോടികൾ, മിന്നും താരമാരെന്ന് അറിയാം

ഐറ്റം ​ഗാനങ്ങളിൽ അഭിനയിക്കാൻ കോടിക്കണക്കിനാണ് താരം ഈടാക്കുന്നത്

ഇന്ത്യയിൽ കോടികൾ പ്രതിഫലം വാങ്ങുന്ന താരങ്ങളെക്കുറിച്ച് നമ്മൾ കേട്ടിരിക്കും, അതി സമ്പന്നരായ നമ്മൾ കേട്ട ഈ താരങ്ങളേക്കാൾ മൂല്യമുള്ള മറ്റൊരു താരത്തെക്കുറിച്ച് അറിയാം.

ദീപിക, ആലിയ, സാമന്ത എന്നിങ്ങനെ പല പേരുകളും കടന്നുവരാം എന്നാൽ ആ യഥാർഥ മിന്നും താരം ഇവരാരും അല്ല, അത് ഉർവശി റൗട്ടാലയാണ്.

ഐറ്റം ​ഗാനങ്ങളിൽ അഭിനയിക്കാൻ കോടിക്കണക്കിനാണ് താരം ഈടാക്കുന്നത്. അടുത്തിടെ 3 മിനുറ്റ് മാത്രമുള്ള ഒരു ​ഗാനത്തിൽ അഭിനയിക്കാൻ 3 കോടിയാണ് താരം വാങ്ങിയത്.

വാൾട്ടർ വീരയ്യ, ഏജന്റ് എന്നീ ചിത്രങ്ങളിലെ താരത്തിന്റെ നൃത്തം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതോടെയാണ് പ്രതിഫലവും കുത്തനെ ഉയർത്തിയത്.

shortlink

Related Articles

Post Your Comments


Back to top button