CinemaLatest News

1. 70 കോടിയുടെ ബിഎംഡബ്ല്യു സ്വന്തമാക്കി നടൻ നിവിൻ പോളി

സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ് താരത്തിന്റെ ബിഎംഡബ്ല്യു

 

മലയാളികളുടെ പ്രിയതാരം നിവിൻ പോളി പുത്തൻ ബിഎംഡബ്ല്യു സ്വന്തമാക്കിയിരിക്കുകയാണ്.

ബിഎംഡബ്ല്യുവിന്റെ സെഡാൻ 740 ഐയാണ് താരം വാങ്ങിയത്. കൊച്ചിയിലെ ബിഎംഡബ്ല്യു വിതരണക്കാരായ ഇവിഎം ഓട്ടോക്രാഫ്റ്റിൽ നിന്നാണ് നിവിൻ വാങ്ങിയത്.

ഈ വർഷം ആദ്യം ഇന്ത്യൻ മാർക്കറ്റിലെത്തിയ കാർ ആണിത്. ബിഎംഡബ്ല്യു 7 സീരീസിൽ ഉൾപ്പെടുന്ന ഈ വാഹനത്തിന് 1.70 കോടിയോളമാണ് വില.

സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ് താരത്തിന്റെ ബിഎംഡബ്ല്യു. ഹനീഫ് അദേനിയുടെ രാമചന്ദ്ര ബോസ് ആൻഡ് കോ ആണ് നിവിന്റെ അടുത്ത ചിത്രം. മിഖായേൽ എന്ന സിനിമക്ക് ശേഷം ഇരുവരും ഒന്നിച്ചെത്തുന്ന ചിത്രം കൂടിയാണ് രാമചന്ദ്ര ബോസ് ആൻഡ് കോ.

shortlink

Related Articles

Post Your Comments


Back to top button