GeneralLatest NewsMollywoodNEWSWOODs

മഹാരാജാസില്‍ പഠിച്ചിട്ടില്ല, സര്‍ക്കാര്‍ ഉദ്യോഗസ്ഥനല്ല: തന്റെ വിദ്യാഭ്യാസത്തെക്കുറിച്ചും ജോലിയെക്കുറിച്ചും വിനായകൻ

മഹാരാജാസില്‍ എപ്പോഴും പോകുമായിരുന്നു

സോഷ്യൽ മീഡിയയിൽ തന്നെക്കുറിച്ച്‌ പ്രചരിച്ചുകൊണ്ടിരിക്കുന്ന തെറ്റായ വാര്‍ത്തകളെക്കുറിച്ച് നടൻ വിനായകൻ. വിനായകൻ മഹാരാജാസ് കോളജിലെ വിദ്യാര്‍ത്ഥിയാണെന്നും, അദ്ദേഹം ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണെന്നുമുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാൽ ഇതെല്ലാം വ്യാജമാണെന്ന് പ്രമുഖ മാധ്യമത്തിന് നല്‍കിയ പ്രത്യേക അഭിമുഖത്തിൽ വിനായകൻ പങ്കുവയ്ക്കുന്നു.

read also: സംവിധായകന്‍ അമല്‍ നീരദിന്‍റെ പിതാവ് ഡോ. സി.ആര്‍. ഓമനക്കുട്ടന്‍ അന്തരിച്ചു

വിനായകന്റെ വാക്കുകൾ ഇങ്ങനെ,

‘ഞാൻ മഹാരാജാസ് കോളജില്‍ പഠിച്ചിട്ടില്ല. മഹാരാജാസില്‍ എപ്പോഴും പോകുമായിരുന്നു പക്ഷെ പഠനം ഉണ്ടായിട്ടില്ല. എൻ്റെ വിദ്യാഭ്യാസം പത്താം ക്ലാസ് മാത്രമാണ്. ഞാൻ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനല്ല. അങ്ങനെ ഒരു വാര്‍ത്ത പ്രചരിക്കുന്നുണ്ടെങ്കില്‍ അത് തെറ്റാണ്. പത്താം ക്ലാസില്‍ പരാജയപ്പെട്ട ഞാൻ എങ്ങനെ സര്‍ക്കാര്‍ പരീക്ഷകള്‍ എഴുതി വിജയിക്കാനാണ്’- വിനായകൻ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button