GeneralLatest NewsMollywoodNEWSWOODs

മദ്യപിച്ച് പൊലീസ് സ്റ്റേഷനിൽ എത്തി ബഹളമുണ്ടാക്കി: നടൻ വിനായകൻ അറസ്റ്റിൽ

ഇന്ന് വൈകിട്ട് ഫ്ലാറ്റിൽ ബഹളം വെച്ചതിന് പൊലീസ് വിനായകനെ സ്റ്റേഷനിൽ വിളിച്ചുവരുത്തിയിരുന്നു

നടൻ വിനായകൻ അറസ്റ്റിൽ. മദ്യപിച്ച് പൊലീസ് സ്റ്റേഷനിൽ എത്തി ബഹളമുണ്ടാക്കിയതിനെ തുടർന്നാണ് വിനായകനെ എറണാകുളം നോർത്ത് പൊലീസ് അറസ്റ്റ് ചെയ്‌തത്. സ്റ്റേഷനിലുണ്ടായിരുന്ന പൊലീസുകാരെ നടൻ അസഭ്യം പറഞ്ഞു.

read also: ആഭരണങ്ങളൊക്കെ കാണുമ്പോള്‍ ഭയങ്കര കൊതിയാണ്, അടുത്ത ജന്മത്തില്‍ എങ്കിലും പെണ്ണായി ജനിക്കാനാണ് ആഗ്രഹം: സുരേഷ് ഗോപി

ഇന്ന് വൈകിട്ട് ഫ്ലാറ്റിൽ ബഹളം വെച്ചതിന് പൊലീസ് വിനായകനെ സ്റ്റേഷനിൽ വിളിച്ചുവരുത്തിയിരുന്നു. ഫ്ലാറ്റിൽ എത്തിയ പൊലീസുകാരെയും നടൻ അസഭ്യം പറഞ്ഞിരുന്നു. നടൻ മദ്യപിച്ച് ബഹളമുണ്ടാക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button