GeneralLatest NewsMollywoodNEWSWOODs

പടക്കം തീപിടിച്ചതിന് പിന്നാലെ ശോഭന ഓടിയ ഓട്ടം: വൈറൽ വീഡിയോ

നാഗവല്ലിയായി ഞങ്ങളെ പേടിപ്പിച്ച ടീം ആണ് ഓടുന്നത്

മലയാളത്തിന്റെ പ്രിയതാരം ശോഭന ദീപാവലി ആഘോഷിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ. ദീപാവലിക്ക് പടക്കം പൊട്ടിക്കാൻ പാടുപെടുന്ന നടിയെ വീഡിയോയിൽ കാണാം.

പടക്കം ധൈര്യപൂർവം കയ്യിലെടുത്ത് റോഡിൽ വയ്ക്കുന്ന ശോഭന പടക്കത്തിനു തീപിടിച്ചതിന് പിന്നാലെ ഒരൊറ്റ ഓട്ടമായിരുന്നു. തന്റെ പഴയ ബാച്ചിലെ കുട്ടികളാണ് സാധാരണ ഇതൊക്കെ ചെയ്തുതന്നിരുന്നതെന്നും അവരെ ഈ അവസരത്തിൽ മിസ് ചെയ്യുന്നുവെന്നും ശോഭന വീഡിയോയുടെ അടിക്കുറിപ്പായി കുറിച്ചു.

https://www.instagram.com/reel/Czlu4qwPVR6/?utm_source=ig_web_copy_link

READ ALSO: പ്രേക്ഷകർക്ക് തിയേറ്റർ എക്സ്പീരിയൻസ് പൂർണമായി നൽകുന്ന ചിത്രമായിരിക്കും സപ്തസാഗര ദാച്ചേ എല്ലോ സൈഡ് ബി : രക്ഷിത് ഷെട്ടി

താരത്തിന്റെ വീഡിയോയ്ക്ക് രസകരമായ കമന്റുകളാണ്ല ഭിക്കുന്നത്. നാഗവല്ലി ഇങ്ങനെ പേടിക്കാമോ?, ഇത്രയും ധൈര്യം ചാൾസ് ശോഭരാജിൽ മാത്രമേ കണ്ടിട്ടുള്ളൂ, നാഗവല്ലിയായി ഞങ്ങളെ പേടിപ്പിച്ച ടീം ആണ് ഓടുന്നത്…എന്നിങ്ങനെ പോകുന്നു കമന്റുകൾ.

shortlink

Related Articles

Post Your Comments


Back to top button