CinemaGeneralKollywoodLatest NewsMollywoodNEWSSocial MediaWOODs

നടി നിമിഷയെ കാണാൻ കൊള്ളില്ലാഞ്ഞിട്ടും എന്തിന് നായികയാക്കി: യൂട്യൂബറുടെ വായടപ്പിച്ച് കാർത്തിക്ക് സുബ്ബരാജ്

ദീപാവലി റിലീസായി തീയേറ്ററിലെത്തിയ സിനിമയാണ് ജി​ഗർതണ്ട

ദീപാവലി റിലീസായി തീയേറ്ററിലെത്തിയ സിനിമയാണ് ജി​ഗർതണ്ട ഡബിൾ എക്സ്. കാർത്തിക് സുബ്ബരാജിന്റെ സംവിധാനത്തിൽ എസ് ജെ സൂര്യ, ലോറൻസ് എന്നിവർ പ്രധാന വേഷത്തിലെത്തിയ ചിത്രം കൂടിയാണ് ജി​ഗർതണ്ട ഡബിൾ എക്സ്.

ചിത്രത്തിൽ നിമിഷ പ്രധാന വേഷത്തിലാണ് എത്തിയത്. സിനിമ വൻ വിജയമായതോടെ നിരവധി പേരാണ് താരങ്ങളെ ആശംസിച്ച് രം​ഗത്തെത്തിയത്. എന്നാൽ നടി നിമിഷയെ കാണാൻ കൊള്ളില്ലാഞ്ഞിട്ടും എന്തിന് നായികയാക്കി എന്നാണ് ഒരു യൂട്യൂബർ കാർത്തിക്കിനോട് ചോദിച്ചത്.

നിമിഷ സുന്ദരിയല്ലെന്ന് നിങ്ങളോട് ആര് പറഞ്ഞു, നിങ്ങൾക്ക് എങ്ങനെ മനസിലായെന്നും രോഷത്തോടെ തിരികെ ചോദിക്കുകയായിരുന്നു കാർത്തിക് സുബ്ബരാജ്.

shortlink

Related Articles

Post Your Comments


Back to top button