BollywoodCinemaGeneralLatest NewsNEWSSocial MediaWOODs

ഭാര്യ കത്രീന കൈഫിന്റെ ടവ്വൽ രം​ഗം സിനിമയിൽ കണ്ടപ്പോൾ ചിലത് പറയേണ്ടിവന്നു: തുറന്ന് പറഞ്ഞ് വിക്കി കൗശൽ

ഇനി മുതൽ ഞാൻ നിന്നോട് വഴക്ക് പറയില്ല എന്ന് പറഞ്ഞു

​ടൈഗർ 3 ആണ് ബോളിവുഡ് സുന്ദരി കത്രീനയുടെ ഏറ്റവും പുത്തൻ ചിത്രം. സിനിമയിൽ കത്രീന നിരവധി ആക്ഷനുകൾ ചെയ്തിട്ടുണ്ട്. എന്നാൽ സിനിമയിലെ ഒരു രംഗം കാരണം കത്രീന ഇന്റർനെറ്റിൽ സെൻസേഷനായി മാറിയിരുന്നു.

സിനിമയിലെ വൈറലായ കത്രീനയുടെ ടവൽ സീനിനെക്കുറിച്ച് പ്രതികരണവുമായി ഭർത്താവും നടനുമായ വിക്കി കൗശൽ എത്തിയിരിക്കുകയാണ്. ചിത്രത്തിന്റെ സ്ക്രീനിം​ഗ് സമയത്ത് ഇനി മുതൽ ഞാൻ നിന്നോട് വഴക്ക് പറയില്ല എന്ന് പറഞ്ഞു, കാരണം നീ എന്നെ തൂവാലയിൽ അടിക്കുന്നത് എനിക്ക് തീരെ ഇഷ്ടമല്ല’

‘കത്രീന ഈ രംഗത്തോട് നീതി പുലർത്തി. നീയാണ് ബോളിവുഡിലെ മികച്ച ആക്ഷൻ നടിയെന്ന് ഞാൻ അവളോട് പറഞ്ഞു. കത്രീനയുടെ കഠിനാധ്വാനത്തിൽ ഞാൻ അഭിമാനിക്കുന്നു അവളെ കാണുന്നത് എന്നെ എപ്പോഴും പ്രചോദിപ്പിക്കുന്നുവെന്നും വിക്കി പറഞ്ഞു. ബോളിവുഡിലെ ക്യൂട്ട് ദമ്പതികൾക്ക് ആരാധകരും ഏറെയാണ്.

shortlink

Related Articles

Post Your Comments


Back to top button