GeneralLatest NewsMollywoodNEWSWOODs

വ്യാജമദ്യനിര്‍മാണം : നടൻ അനൂപ് അറസ്റ്റിൽ

സെൻട്രൽ സ്ക്വാഡിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി

സിനിമാനടന്റെ നേതൃത്വത്തില്‍ വ്യാജമദ്യനിര്‍മാണം. തൃശൂര്‍ പെരിങ്ങോട്ടുകരയിലാണ് സംഭവം. ഇവിടത്തെ വ്യാജമദ്യനിര്‍മാണ കേന്ദ്രത്തില്‍ നിന്ന് 1200 ലിറ്റര്‍ മദ്യം കണ്ടെത്തി. സംഭവത്തില്‍ ഇരിങ്ങാലക്കുട സ്വദേശിയും നടനുമായ ഡോക്ടര്‍ അനൂപ് ഉള്‍പ്പെടെ ആറ് പേര്‍ കസ്റ്റഡിയിലായി.

read also:കടബാധ്യത തീര്‍ക്കാനായി കടൽ കടന്നവൾ, തളര്‍ന്നിരിക്കുന്ന അച്ഛനെ എന്തു പറഞ്ഞാശ്വസിപ്പിക്കും: ലക്ഷ്മികയെക്കുറിച്ച് കുറിപ്പ്

കോട്ടയം സ്വദേശികളായ റെജി, റോബിൻ, തൃശൂര്‍ കല്ലൂര്‍ സ്വദേശി സിറിള്‍, കൊല്ലം സ്വദേശി മെല്‍വിൻ, തൃശൂര്‍ ചിറയ്ക്കല്‍ സ്വദേശി പ്രജീഷ് എന്നിവരും പോലീസ് പിടിയിലായിട്ടുണ്ട്.

ക്രിസ്മസ്-പുതുവത്സര സീസണിൽ അനധികൃത മദ്യത്തിന്റെ ഉൽപ്പാദനം വർധിക്കുമെന്ന് എക്സൈസ് കമ്മീഷണറുടെ സെൻട്രൽ സ്ക്വാഡിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി

shortlink

Related Articles

Post Your Comments


Back to top button