BollywoodCinemaLatest NewsTollywoodWOODs

എന്റെ സമാധാനം, പ്രൈവസി എല്ലാം പോയത് രാജമൗലി കാരണം, അത് പലപ്പോഴും തുറന്ന് പറയാറുണ്ട്: പ്രഭാസ്

പ്രഭാസ് എന്ന് വിളിച്ച് അവിടുത്തെ ഒരാൾ ഓടിവന്നു

തെന്നിന്ത്യൻ സൂപ്പർ സ്റ്റാർ ആയി പ്രഭാസ് മാറുന്നത് ബാഹുബലി എന്ന സൂപ്പർ ഹിറ്റ് ചിത്രത്തോടെയാണ്. ചിത്രം വമ്പൻ വിജയം നേടിയതോടെ പ്രഭാസ് പാൻ ഇന്ത്യൻ താരമായി മാറി.

ബാഹുബലി കഴിഞ്ഞതോടെ എന്ത് ചെയ്യണമെന്ന് അറിയാത്ത സ്ഥിതി വന്നു, നാട്ടിലും വിദേശത്ത് പോയാലും രക്ഷയില്ല, കുറച്ച് നാൾ മുൻപ് ഇറ്റലിയിൽ പോയപ്പോൾ , പ്രഭാസ് എന്ന് വിളിച്ച് അവിടുത്തെ ഒരാൾ ഓടിവന്നു, അദ്ദേഹത്തിന് ഇം​ഗ്ലീഷ് വശമുണ്ടായിരുന്നില്ല.

ബാഹുബലി എന്ന ഒറ്റ ചിത്രത്തിലൂടെയാണ് തന്റെ എല്ലാ സ്വകാര്യതയും നഷ്ടമായതെന്ന് തമാശയ്ക്ക് ഇടയ്ക്ക് രാജമൗലിയോട് താൻ പറയാറുണ്ടെന്നും അത് പറഞ്ഞ് തങ്ങൾ ചിരിക്കാറുണ്ടെന്നും പ്രഭാസ് പറയുന്നു. സലാറാണ് താരത്തിന്റെ ഏറ്റവും പുതിയ ചിത്രം.

shortlink

Related Articles

Post Your Comments


Back to top button