CinemaGeneralKeralaLatest NewsMollywoodNEWSWOODs

ഈ അപമാനം മറന്നു കളയാൻ ആവില്ല സാക്ഷി മാലിക്കിന്, നിങ്ങൾ ​ഗംഭീര കക്ഷിയാണ്: പ്രശംസിച്ച് സജിത മഠത്തിൽ

സാക്ഷി മാലിക് കരിയർ അവസാനിപ്പിക്കുന്ന വിഷയം

ഒളിപിംക് വെങ്കല മെഡൽ ജേതാവ് സാക്ഷി മാലിക് ​ഗുസ്തി കരിയർ അവസാനിപ്പിച്ച സംഭവത്തിൽ പിന്തുണയുമായി നടി സജിത മഠത്തിൽ. ഡൽഹിയിൽ വാർത്താ സമ്മേളനത്തിനിടെ മത്സരത്തിന് ഉപയോ​ഗിക്കുന്ന ഷൂസ് ഊരി മേശപ്പുറത്ത് വെച്ചാണ് സാക്ഷി മാലിക് കരിയർ അവസാനിപ്പിക്കുന്ന വിഷയം അവതരിപ്പിച്ചത്.

താങ്കളുടെ തീരുമാനം ആത്മാഭിമാനം പണയം വെക്കാതെ ജീവിക്കാനുള്ള പ്രേരണയാണ്, താൻ ജീവിതത്തിൽ കഷ്ടപ്പെട്ടു നേടിയ ഒന്ന് ഉപേക്ഷിച്ച് പ്രതിഷേധിക്കുക അത്ര എളുപ്പമല്ലെന്നറിയാം എന്നാണ് നടി സജിത മഠത്തിൽ കുറിച്ചിരിക്കുന്നത്.

കുറിപ്പ് വായിക്കാം

സാക്ഷി മാലിക്, താങ്കൾക്ക് ഈ അപമാനം മറന്നു കളയാൻ ആവില്ല എന്നറിയാം. നിങ്ങൾ ഒരു ഗംഭീര കക്ഷിയാണ് ‘ താൻ ജീവിതത്തിൽ കഷ്ടപ്പെട്ടു നേടിയ ഒന്ന് ഉപേക്ഷിച്ച് പ്രതിഷേധിക്കുക അത്ര എളുപ്പമല്ല തന്നെ.

താങ്കളുടെ തീരുമാനം ആത്മാഭിമാനം പണയം വെക്കാതെ ജീവിക്കാനുള്ള പ്രേരണയാണ് നൽകുന്നത് ‘ സ്നേഹം

 

shortlink

Related Articles

Post Your Comments


Back to top button