CinemaKeralaLatest NewsMollywoodWOODs

പ്രശസ്ത അവതാരികയും നടിയുമായ രഞ്ജിനി ഹരിദാസ് ആശുപത്രിയിൽ

താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്

പല പ്രോ​ഗ്രാമുകളിലും അവതാരികയായി തിളങ്ങിയ രഞ്ജിനി ഹരിദാസ് മലയാളികൾക്ക് ഏറെ സുപരിചിതയാണ്. സോഷ്യൽ മീഡിയയിലും ഏറെ സജീവമാണ് താരം. ഇപ്പോൾ ചെസ്റ്റ് ഇൻഫെക്ഷനെ തുടർന്ന് താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഇൻസ്റ്റ​ഗ്രാമിലൂടെ രഞ്ജിനി തന്നെയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്. കഴിഞ്ഞ ദിവസവും താൻ ഒരു പാർട്ടിക്ക് പോയിരുന്നു, അന്ന് കണ്ട ചെറിയ ലക്ഷണങ്ങളെ അവ​ഗണിച്ചു.

എന്നാൽ ഭയപ്പെടേണ്ട സാഹചര്യം ഇല്ലെന്നും ഇനിയും വഷളാകാതെ നോക്കുന്നതിലാണ് കാര്യമെന്നും രഞ്ജിനി. ഒരു ചെറിയ ചെസ്റ്റ് ഇൻഫെക്ഷനാണ് ഈ അവസ്ഥയിൽ ആയതെന്നും രഞ്ജിനി.

shortlink

Related Articles

Post Your Comments


Back to top button