GeneralLatest NewsMollywoodNEWSWOODs

രാമക്ഷേത്രത്തില്‍ പൂജിച്ച അക്ഷതം ഏറ്റുവാങ്ങി ഉണ്ണിമുകുന്ദൻ

ഭവ്യക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠാ ചടങ്ങിലേക്കുള്ള നിമന്ത്രണപത്രവും ഇതിനോടപ്പം നല്‍കുന്നുണ്ട്

അയോദ്ധ്യ രാമക്ഷേത്രത്തില്‍ പൂജിച്ച അക്ഷതവും ക്ഷേത്രത്തിന്റെ മാതൃകയും ഏറ്റുവാങ്ങി നടൻ ഉണ്ണിമുകുന്ദൻ. രാഷ്‌ട്രീയ സ്വയം സേവക് ദക്ഷിണ ക്ഷേത്രീയ പ്രചാരക് സെന്തിലില്‍ നിന്നാണ് അദ്ദേഹം അക്ഷതവും ക്ഷേത്രമാതൃകയും ഏറ്റുവാങ്ങിയത്. ഭവ്യക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠാ ചടങ്ങിലേക്കുള്ള നിമന്ത്രണപത്രവും ഇതിനോടപ്പം നല്‍കുന്നുണ്ട്.

read also: മതിമാരൻ ജനുവരി 12ന് തീയേറ്ററുകളിലേക്ക്

രാജ്യത്തെ വിശിഷ്ട വ്യക്തികളിലേക്ക് രാംലല്ലയുടെ അക്ഷതം എത്തിച്ച്‌ ക്ഷണിക്കുകയാണ് ശ്രീരാമഭക്തര്‍. സുപ്പര്‍ സ്റ്റാര്‍ രജനീകാന്ത്, ഗായിക ചിത്ര, രാജ്യസഭാ എംപിയും ഇന്ത്യൻ ഒളിമ്ബിക് അസോസിയേഷൻ അദ്ധ്യക്ഷയുമായ ഡോ. പിടി ഉഷ, നടി ശിവദ എന്നിവര്‍ ഇതില്‍ ഭാഗഭാക്കായി.

shortlink

Related Articles

Post Your Comments


Back to top button