GeneralLatest NewsMollywoodNEWSWOODs

മഞ്ജുവിനെ വീണ്ടും കല്യാണം കഴിപ്പിച്ചു വിട്ടേനെ ഇപ്പോൾ: പുതിയ ചിത്രം വൈറൽ

മഞ്ജു വാര്യരെ മുന്‍പില്‍ നിന്ന് നയിക്കുന്ന സഹോദര തുല്യനായ ബിനീഷ് ചന്ദ്രന് പിറന്നാള്‍ ആശംസകള്‍

മലയാളത്തിന്റെ പ്രിയതാരമാണ് മഞ്ജു വാര്യര്‍. സോഷ്യല്‍ മീഡിയയില്‍ മഞ്ജു പങ്കുവെക്കുന്ന ചിത്രങ്ങള്‍ വളരെ പെട്ടെന്നാണ് വൈറലായി മാറുന്നത്. ഒരു ചെറുപ്പക്കാരനൊപ്പം നില്‍ക്കുന്ന ഫോട്ടോസാണ് നടി പോസ്റ്റ് ചെയ്തിരിക്കുന്നത്. മാത്രമല്ല ഇതിന് നടി നല്‍കിയ ക്യാപ്ഷന്‍ കൂടി കണ്ടതോടെ ആരാണ് ഈ ചെറുപ്പക്കാരന്‍ എന്നുള്ള ചോദ്യവും ഉയര്‍ന്നു.

തന്റെ നട്ടെല്ലായി നില്‍ക്കുന്ന, സുഹൃത്ത് ബിനീഷ് ചന്ദ്രയ്ക്ക് ജന്മദിന ആശംസകൾ പങ്കുവച്ചു എത്തിയതാണ് മഞ്ജു. ‘എന്റെ ബാക്ക്ബോണും ഉറ്റസുഹൃത്തിനും ജന്മദിനാശംസകള്‍. ബിനീഷ് ചന്ദ്രയ്ക്ക് മികച്ച ഒരു വര്‍ഷം ആശംസിക്കുകയാണ്. നിന്റെ സ്വപ്‌നങ്ങളും എല്ലാം സത്യമായി ഭവിക്കട്ടെ’ എന്നാണ് മഞ്ജു വാര്യര്‍ ചിത്രങ്ങള്‍ക്കൊപ്പം എഴുതിയിരിക്കുന്നത്.

read also: ‘വെള്ളമോ ശുചിമുറിയോ ഇല്ല, വിമാനത്താവളത്തില്‍ മണിക്കൂറുകളോളം പൂട്ടിയിട്ടു’: ദുരനുഭവം പങ്കുവച്ച്‌ രാധിക ആപ്തെ

നാലാമത് അങ്ങനെ ഒരു ഫാമിലി ഫോട്ടോ ഫേസ്ബുക്കില്‍ കൊടുത്തിട്ടില്ലായിരുന്നു എങ്കില്‍ യൂട്യൂബേഴ്‌സ് ചേച്ചിയെ ഇപ്പോള്‍ വീണ്ടും കല്യാണം കഴിപ്പിച്ചു വിട്ടേനെ എന്നാണ് ഒരാള്‍ കമന്റിട്ടിരിക്കുന്നത്. മഞ്ജു ചേച്ചിയുടെ ബെസ്റ്റ് ഫ്രണ്ടിന് മഞ്ജുച്ചേച്ചിയുടെ ബെസ്റ്റ് ഫോട്ടോഗ്രാഫറിന് ഒരായിരം പിറന്നാള്‍ ആശംസകള്‍. പാന്‍ ഇന്ത്യ നായിക മഞ്ജു വാര്യരെ മുന്‍പില്‍ നിന്ന് നയിക്കുന്ന സഹോദര തുല്യനായ ബിനീഷ് ചന്ദ്രന് പിറന്നാള്‍ ആശംസകള്‍.. എന്നിങ്ങനെ നിരവധി കമന്റുകളാണ് പോസ്റ്റിന് താഴെ വരുന്നത്.

shortlink

Related Articles

Post Your Comments


Back to top button