GeneralLatest NewsNEWSTollywoodWOODs

തിയേറ്ററിനുള്ളില്‍ തീയിട്ട് പവന്‍ കല്യാണ്‍ ആരാധകര്‍

നന്ദ്യാലയിലെ ഒരു തിയേറ്ററിനുള്ളിലാണ് സംഭവം നടന്നത്.

പവന്‍ കല്യാണ്‍ ചിത്രത്തിന്റെ റീ റിലീസ് ആരാധകർ ആഘോഷമാക്കിയത് തിയേറ്ററില്‍ തീയിട്ട്. 2012ല്‍ പുറത്തിറങ്ങിയ ‘ക്യാമറാമാന്‍ ഗംഗാതോ രാംബാബു’ എന്ന ചിത്രത്തിന്റെ റീ റിലീസിനിടെയാണ് നടന്റെ ആരാധകര്‍ തിയേറ്ററിനുള്ളില്‍ കടലാസ് കൂട്ടിയിട്ട് കത്തിച്ച ശേഷം ഡാന്‍സ് ചെയ്തത്.

read also: ഇനി അഭിനയിക്കാനില്ല: ടൊവിനോയുടെ അച്ഛൻ ഇല്ലിക്കല്‍ തോമസ്

നന്ദ്യാലയിലെ ഒരു തിയേറ്ററിനുള്ളിലാണ് സംഭവം നടന്നത്. തീ ആളിപ്പടരുമ്പോഴും ആരാധകര്‍ ഡാൻസ് ചെയ്ത് ആഘോഷിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. എന്നാല്‍ ഈ സംഭവത്തില്‍ കേസ് എടുത്തോ എന്ന കാര്യത്തില്‍ വിവരമില്ല.

shortlink

Related Articles

Post Your Comments


Back to top button