GeneralLatest NewsNEWSTollywoodWOODs

സൂപ്പര്‍സ്റ്റാര്‍ വെങ്കിടേഷിന്റെ മകള്‍ വിവാഹിതയായി

ഡോ. നിശാന്താണ് വരൻ

തെന്നിന്ത്യൻ സൂപ്പർസ്റ്റാർ വെങ്കിടേഷ് ദഗ്ഗുബതിയുടെ മകള്‍ ഹവ്യവാഹിനി വിവാഹിതയായി. ഡോ. നിശാന്താണ് വരൻ. ഹൈദരാബാദില്‍ നടന്ന ചടങ്ങില്‍ തെലുങ്ക് സൂപ്പർസ്റ്റാർ ചിരഞ്ജീവി, കാർത്തി, മഹേഷ് ബാബു, റാണാ ദഗ്ഗുബതി തുടങ്ങി വൻ താരനിര പങ്കെടുത്തു.

read also: പുനർജന്മം സത്യമാണെങ്കില്‍ ചേട്ടന്റെ എല്ലാ സ്വപ്നങ്ങളും വീണ്ടും നടക്കട്ടെ: വികാരനിര്‍ഭരമായ കുറിപ്പുമായി സുജിത

കുടുംബസമേതമാണ് മഹേഷ് ബാബു വിവാഹ ചടങ്ങില്‍ പങ്കെടുക്കാൻ എത്തിയത്. താരപുത്രിയുടെ വിവാഹ ചിത്രങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലാവുകയാണ്.

shortlink

Post Your Comments


Back to top button