General

കുട്ടിക്ക് ഇഷ്ടം സണ്ണി ലിയോണിനെ രസകരമായ വീഡിയോ കാണാം

സണ്ണിലിയോണ്‍ പങ്കുവെച്ച ഒരു വീഡിയോയിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി കൊണ്ടിരിക്കുകയാണ്. ഒരു കൊച്ചു കുട്ടി സണ്ണിലിയോണിന്‍റെ തോളില്‍ ചാരി കിടക്കുന്നതാണ് വീഡിയോ . കുട്ടിയുടെ മാതാപിതാക്കള്‍ വിളിച്ചിട്ട് പോലും കുട്ടി സണ്ണിലിയോണിനെ വിട്ടു പോകാന്‍ തയ്യാറാകുന്നില്ല. ഒടുവില്‍ വളരെ പാടുപെട്ടാണ് കുട്ടിയുടെ അമ്മ കുട്ടിയെ സണ്ണി ലിയോണിന്റെ കയ്യില്‍ നിന്നും വാങ്ങിയത്.

shortlink

Related Articles

Post Your Comments


Back to top button