Videos

പുലിമുരുകനായ് സച്ചിന്‍ അവതരിച്ചാല്‍…. വീഡിയോ കാണാം

കേരളത്തില്‍ പുലിമുരുകന്‍ തരംഗം ആഞ്ഞടിക്കുമ്പോള്‍ പുലിമുരുകനുമായി ബന്ധപ്പെട്ട മറ്റൊരു വീഡിയോ ആണ് യുട്യൂബില്‍ തരംഗമാകുന്നത്. പുലിമുരുകാനായി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ അവതരിച്ചാല്‍ എങ്ങനെ ഇരിക്കും? പുലിമുരുകന്‍ എന്ന ചിത്രത്തിലെ പശ്ചാത്തല ഈണവും സച്ചിന്റെ ബാറ്റിംഗ് സൗന്ദര്യവും ഇഴുകി ചേരുന്ന വീഡിയോ ഇതിനോടകം പ്രേക്ഷക ശ്രദ്ധനേടി കഴിഞ്ഞു.

വീഡിയോ കാണാം

shortlink

Related Articles

Post Your Comments


Back to top button