CinemaGeneralMollywood

‘ആകാശഗംഗ വീണ്ടും വരുന്നു’

 

1999 -ല്‍ സംവിധായകന്‍ വിനയന്‍ ഒരുക്കിയ സൂപ്പര്‍ ഹിറ്റ് ഹൊറര്‍ ചിത്രമാണ് ‘ആകാശഗംഗ’. വര്‍ഷങ്ങള്‍ക്കു ശേഷം വിനയന്‍ വീണ്ടും ആകാശഗംഗയുമായി എത്തുകയാണ് . പക്ഷേ ചിത്രത്തിന്റെ രണ്ടാം ഭാഗമല്ല വിനയന്‍ പറയുന്നത്, ചിത്രം തമിഴില്‍ റീമേക്ക് ചെയ്യാനുള്ള ഒരുക്കത്തിലാണ് വിനയന്‍.

സ്ക്രിപ്റ്റ് പൂര്‍ത്തിയായി വരുന്നുണ്ടെന്നും, തമിഴ് ആസ്വാദകര്‍ക്കനുസരിച്ച്‌ ചില മാറ്റങ്ങള്‍ ചിത്രത്തില്‍  വരുത്തുന്നുണ്ടെന്നും വിനയന്‍ പറഞ്ഞു.  ജനുവരിയില്‍ ചിത്രീകരണം ആരംഭിക്കുമെന്നും വിനയന്‍ കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments


Back to top button