BollywoodGeneralNEWSVideos

കേവലം 200 സെക്കന്റില്‍ ബോളിവുഡ് സൂപ്പര്‍ താരത്തിന്റെ സിനിമാ ജീവിതം; വീഡിയോ വൈറല്‍

 

ബോളിവുഡ് സൂപ്പര്‍താരം ആമിര്‍ഖാന്റെ അമ്പത് വര്‍ഷത്തെ സിനിമാ ജീവിതം കേവലം 200 സെക്കന്റില്‍ ആവിഷ്‌കരിക്കുന്നു. ടി വി താരമായ രാഹുല്‍ ആര്യയാണ് ഈ വീഡിയോ തയ്യാറാക്കിയിരിക്കുന്നത്.

1965 മാര്‍ച്ച് 14 ലെ ആമിറിന്റെ ജനനം മുതല്‍ 2018 ല്‍ ഇറങ്ങാന്‍ പോവുന്ന തഗ്‌സ് ഓഫ് ഹിന്ദുസ്ഥാന്റെ വിശേഷം വരെ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുകയാണ്. മണല്‍ചിത്രത്തിന്റെ സഹായത്തോടെയാണ് വീഡിയോ അണിയിച്ചൊരുക്കിയിരിക്കുന്നത്. ആമിര്‍ഖാന്റെ സിനിമാ കരിയറിലെ മികച്ച ചിത്രങ്ങളുടെ വിശേഷങ്ങളാണ് വീഡിയോയില്‍ പരാമര്‍ശിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button