CinemaGeneralNEWS

ജെല്ലിക്കെട്ട് സമരത്തിനിടെ അവരറിഞ്ഞില്ല, അവർക്കിടയിൽ നടൻ വിജയ് ഉണ്ടായിരുന്നുവെന്ന് (ചിത്രങ്ങൾ കാണാം)

ജെല്ലിക്കെട്ട് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട്ടില്‍ നടത്തിയ പ്രക്ഷോഭത്തിന് സിനിമാരംഗത്തുനിന്ന് അകമഴിഞ്ഞ പിന്തുണയാണ് ലഭിച്ചത്. ജെല്ലിക്കെട്ടിനെ എതിര്‍ക്കുന്നു ആരോപിച്ചു പ്രക്ഷോഭകരുടെ പഴി ഏറെക്കേട്ട തൃഷ വരെ പിന്തുണയുമായെത്തി. വിജയും അജിതും നയന്‍താരയും സായ്പല്ലവിയും ഉള്‍പ്പടെയുള്ള താരങ്ങള്‍ നേരിട്ട് മറീന ബീച്ചില്‍ യുവാക്കളുടെ സമരത്തില്‍ പങ്കെടുത്തു.

ജെല്ലിക്കട്ട് നടത്തണമെന്നാവശ്യപ്പെട്ടു 5ലക്ഷത്തിൽ കൂടുതൽ ജനങ്ങൾ സമരം നടത്തുന്ന മറീന ബീച്ചിൽ അവർക്ക് പിന്തുണയുമായി പുലർച്ചെ മുഖം മറച്ചെത്തിയ നടൻ വിജയ്‌ ചിത്രങ്ങള്‍ കാണാം

 

16114414_788496564623071_2983400477251572056_n

16196023_788496541289740_4982642750566205161_n

16196056_788496004623127_8921886672318077999_n

16195246_788496587956402_1230270617891660596_n

shortlink

Related Articles

Post Your Comments


Back to top button