BollywoodCinemaGeneralNEWS

ഈ ചിത്രത്തിനു വലിയൊരു പ്രത്യേകതയുണ്ട്, അത് വെളിപ്പെടുത്തി ബോളിവുഡ് കിംഗ്‌ ഖാന്‍

സിനിമാ ലോകത്ത് നല്ല സൗഹൃദങ്ങള്‍ ഉള്ളതുപോലെ ചില താര പ്രശ്നങ്ങളും സാധാരണമാണ്. ബോളിവുഡിന്റെ സൂപ്പർതാരങ്ങളായ ഷാരൂഖും ആമിർ ഖാനും അത്ര നല്ല സൗഹൃദത്തിലല്ലായെന്നാണ് സിനിമ ലോകം പറയുന്നത്. എന്നാല്‍ ആ കഥ പഴങ്കഥയായിക്കഴിഞ്ഞു.

ഷാരൂഖ് തന്‍റെ ട്വിറ്ററില്‍ ഒരു കിടിലന്‍ സെല്‍ഫി പോസ്റ്റ് ചെയ്തു. ഇത് കണ്ടു ബോളിവുഡ് ഒന്നടങ്കം ഞെട്ടിയിരിക്കുകയാണ്. അടുത്ത ഒരു ദിവസം നടന്ന ഒരു പരിപാടിക്കിടയില്‍ കണ്ടുമുട്ടിയ അമീറും ഷാരൂഖും ഒരുമിച്ചുള്ള ഒരു സെല്‍ഫിയായിരുന്നു അത്. ഈ ചിത്രത്തിനു വലിയൊരു പ്രത്യേകത കൂടിയുണ്ട്. കഴിഞ്ഞ 25 വർഷം നീണ്ടുനിന്ന സിനിമാ ജീവിതത്തിൽ ഇവർ ഒരുമിച്ചെടുക്കുന്ന ആദ്യ ചിത്രമാണിത്. ഷാരൂഖ് തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

shortlink

Related Articles

Post Your Comments


Back to top button