CinemaNEWS

സിഐഎയിലെ ആ സസ്പന്‍സ് ഗോപിസുന്ദര്‍ പൊളിച്ചു!

ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് സിഐഎ.
ഈ സിനിമയിലെ ഗാനങ്ങള്‍ ഒരുക്കുന്നത് ഗോപി സുന്ദറാണ്. ഈ സിനിയിലെ കണ്ണില്‍ കണ്ണില്‍ എന്ന ഹിറ്റ് ഗാനത്തില്‍ ഉപയോഗിച്ചിരുക്കുന്ന സംഗീതോപകരണം എതാണെന്ന് കഴിഞ്ഞദിവസം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. അതിന്റെ സസ്പന്‍സ് പൊളിച്ചുകൊണ്ട് ഗോപിസുന്ദര്‍ തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്.

മിമിക്രിയിലൂടെ സംഗീത സംവിധായന്‍ തന്നെ സൃഷ്ടിച്ചതാണ് കണ്ണില്‍ കണ്ണിലെ ഈ പ്രത്യേക സംഗീതം. ഗോപിസുന്ദര്‍ മ്യൂസിക് കമ്പനിയുടെ യൂട്യൂബ് ചാനലിലൂടെ ഈ സംഗീതം പുനരവതരിപ്പിച്ച് കൊണ്ടാണ് ഗോപിസുന്ദര്‍ കോമ്രേഡ് ഇന്‍ അമേരിക്കയിലെ പാട്ടിലൊളിപ്പിച്ച സസ്‌പെന്‍സ് പൊളിച്ചത്.

shortlink

Related Articles

Post Your Comments


Back to top button