CinemaKollywoodNEWS

ലേറ്റായി വന്താലും തലൈവാ ലേറ്റസ്റ്റായി വരും യന്തിരന്‍ 2 കാണാന്‍ ഇനിയും കാത്തിരിക്കണം

ലോകമെങ്ങുമുള്ള സിനിമാ ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന രജനി-ഷങ്കര്‍ ടീമിന്‍റെ യന്തിരന്‍ 2 ഈ വര്‍ഷം ഉണ്ടാകില്ല. ഈ വര്‍ഷത്തെ ദീപാവലി റിലീസായിട്ടാണ് ചിത്രം പ്രഖ്യാപിച്ചിരുന്നത്. പക്ഷെ ചിത്രം അടുത്ത വര്‍ഷത്തേക്ക് മാറ്റിയതായാണ് പുതിയ വിവരം. അമേരിക്കയില്‍ അവസാനഘട്ട ചിത്രീകരണം നടക്കുന്ന യന്തിരന്‍ 2 അടുത്ത വര്‍ഷം ജനുവരിയില്‍ പ്രദര്‍ശനത്തിനെത്തും. ബോളിവുഡ് സൂപ്പര്‍ താരം അക്ഷയ് കുമാറാണ് ചിത്രത്തിലെ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button