CinemaKollywoodNEWS

മണിരത്നം-ഐശ്വര്യ റായ് ചിത്രത്തില്‍ സൂപ്പര്‍താരം നായകനാകുന്നു

മണിരത്നം-ഐശ്വര്യ റായ് ടീം ഒന്നിക്കുന്ന നാലാമത് ചിത്രത്തില്‍ തെലുങ്ക് സൂപ്പര്‍ താരം രാംചരണ്‍ നായകനാകുന്നു. മണിരത്നം രാംചരണുമായി കൂടികാഴ്ച നടത്തി. ചിത്രത്തില്‍ അഭിനയിക്കാന്‍ രാംചരണ്‍ സമ്മതം മൂളിയതായി അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.

ram

മണിരത്നം ഐശ്വര്യയോടെയായിരുന്നു ചിത്രത്തെക്കുറിച്ച് ആദ്യം പങ്കുവെച്ചത് ചിത്രത്തിന്‍റെ കഥകേട്ടയുടനെ താരം സമ്മതം മൂളുകയായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button