Uncategorized

മുംബൈ അധോലോകം വീണ്ടും ഇടിവെട്ട് ഐറ്റവുമായി രാംഗോപാല്‍ വര്‍മ്മ !

ബോളിവുഡില്‍ സമീപകാലത്തായി പുറത്തിറങ്ങിയ രാംഗോപാല്‍ വര്‍മ്മ ചിത്രങ്ങളൊന്നും പ്രേക്ഷകര്‍ക്ക് ഇഷ്ടാമാകത്തക്ക വിധം അത്ര ശോഭിച്ചില്ല. തന്‍റെ പ്രേക്ഷകരെ വീണ്ടും കയ്യിലെടുക്കാന്‍ ഒരുങ്ങുകയാണ് ബോളിവുഡിന്റെ ഹിറ്റ് ഫിലിം മേക്കര്‍. സിനിമ വിട്ട് വെബ് സീരിസിലേക്ക് കടക്കുന്ന തന്‍റെ ആദ്യ പ്രോജക്റ്റാണ് ‘ഗണ്‍സ് ആന്റ് തൈസ്’.അധോ ലോക കഥ പറയുന്ന ഈ ദൃശ്യ വിസ്മയത്തിന്റെ 6.50 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്‌ലര്‍ പുറത്തിറങ്ങി. ട്രെയിലറിനു മികച്ച പ്രേക്ഷക പിന്തുണയാണ് ലഭിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button