GeneralHollywoodLatest NewsNEWSWOODsWorld Cinemas

ആരാധകരെ ഞെട്ടിച്ചുകൊണ്ട് ഹോളിവുഡ് നടന്‍റെ ആ പ്രഖ്യാപനം

ആരാധകരെ നിരാശയിലാഴ്ത്തി ഹോളിവുഡ് നടന്‍ ഡാനിയല്‍ ഡെ ലൂവിസ്. ഹോളിവുഡിലെ മികച്ച നടന്മാരില്‍ ഒരാളായ ഡാനിയല്‍ അഭിനയം നിര്‍ത്തുന്നുവെന്ന് പ്രഖ്യാപിച്ചു.

ഇതൊരു സ്വകാര്യതീരുമാനമാണെന്നും ഇതുവരെ തന്നെ പിന്തുണച്ച സഹപ്രവർത്തകർക്കും പ്രേക്ഷകർക്കും നന്ദിയുണ്ടെന്നും അദ്ദേഹം പറയുന്നു. അറുപതുകാരനായ ഡാനിയല്‍ ഓസ്കാര്‍ ജേതാവ് കൂടിയാണ്.

പോൾ തോമസ് ആൻഡേർസൺ ഒരുക്കുന്ന ഫാന്റം ത്രെഡ് ആണ് ലൂവിസ് ഇപ്പോള്‍ അഭിനയിക്കുന്ന ചിത്രം. ഈ സിനിമയുടെ ഷൂട്ടിംഗ് പൂര്‍ത്തിയായി. ഇതായിരിക്കും തന്റെ അവസാന ചിത്രമെന്ന് ഡാനിയല്‍ പറയുന്നു.

 

shortlink

Related Articles

Post Your Comments


Back to top button