BollywoodCinemaGeneralIndian CinemaLatest NewsNEWSWOODs

ബോളിവുഡ് നടന്‍ അനധികൃതമായി നിര്‍മ്മിച്ച ബംഗ്ലാവ് കോര്‍പറേഷന്‍ പൊളിച്ചു നീക്കി

ബോളിവുഡ് നടന്‍ അനധികൃതമായി നിര്മ്മിച്ച ബംഗ്ലാവിന്റെ ഒരു ഭാഗം കോപ്പറേഷന്‍ തകര്‍ത്തു. ഹിന്ദി നടന്‍ അശ്രാദ് വാര്‍സിയുടെ അനധികൃത നിര്‍മ്മാണത്തെയാണ് മുംബൈ ബ്രിഹന്‍മുംബൈ കോര്‍പറേഷന്‍ പൊളിച്ചു നീക്കിയത്.

ഏതാനും വർഷങ്ങൾക്കു മുമ്പ് ഒരു എയർ ഇന്ത്യ ജീവനക്കാരിയിൽ നിന്നും പുനർവിൽപനയിൽ വാങ്ങിയ ഈ കെട്ടിടത്തില്‍ പുനരുദ്ധാരണത്തിന്റെ പേരിൽ അനധികൃതമായ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിവരികയായിരുന്നു നടന്‍ എന്നു കോര്‍പറേഷന്‍ പറയുന്നു

ശാന്തിനികേതൻ (എയർ ഇന്ത്യ) കോ-ഓപ്പറേറ്റീവ് ഹൗസിംഗ് സൊസൈറ്റി അംഗങ്ങൾക്കെതിരെ പരാതി നൽകിയിട്ടുണ്ട്. ശനിയാഴ്ചയാണ് സംഭവം.

shortlink

Related Articles

Post Your Comments


Back to top button