CinemaMollywoodNEWSTollywood

കാലകേയനും മമ്മൂട്ടിയും നേര്‍ക്കുനേര്‍!

ബാഹുബലിയുടെ ആദ്യഭാഗത്തില്‍ കാലകേയ എന്ന ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ച പ്രഭാകര്‍ മലയാള സിനിമയുടെയും ഭാഗമാകുന്നു. ശരത് സന്ധിത് സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രത്തിലാണ് കാലകേയ പ്രധാന വേഷത്തിലെത്തുന്നത്. നടന്ന സംഭവകഥ വിവരിക്കുന്ന ചിത്രത്തില്‍ മമ്മൂട്ടി തടവ്പുള്ളിയുടെ വേഷത്തിലാണ് അഭിനയിക്കുന്നത്. ‘പരോള്‍’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ലൊക്കേഷന്‍ ബാംഗ്ലൂരും കേരളവുമാണ്. മമ്മൂട്ടിയെ വച്ച് സൗത്ത് ഇന്ത്യന്‍ ബാങ്കിന്‍റെ പരസ്യം ചെയ്തത് ശരത് സന്ധിതാണ്.

shortlink

Related Articles

Post Your Comments


Back to top button