BollywoodGeneralNEWS

കുടുംബത്തിന്റെ സ്വകാര്യതയെത്തുടർന്ന് അവര്‍ അത് രഹസ്യമാക്കിവച്ചു

അഭിഷേക് ബച്ചന്‍റെയും, ഐശ്വര്യ റായിയുടെയും, മകളുടെയും ജീവിതത്തിലേക്ക് ഒരു പുതിയ അതിഥികൂടി. കുടുംബത്തിന്റെ സ്വകാര്യതയെത്തുടർന്ന് അവര്‍ അത് രഹസ്യമാക്കിവയ്ക്കുകയായിരുന്നു.

കുടുംബാംഗങ്ങളോടൊപ്പം ന്യൂയോർക്കിൽ അവധി ദിനങ്ങള്‍ ആഘോഷിക്കാന്‍ എത്താറുള്ള അഭിഷേക് ബച്ചനും ഐശ്വര്യയും ന്യൂയോർക്കിലെ മാൻഹട്ടനിൽ പുതിയ അപ്പാര്‍ട്ട്മെന്‍റ് സ്വന്തമാക്കി. സെന്‍ട്രല്‍ പാര്‍ക്കിലേക്ക് മിഴിതുറക്കുന്ന വിശാലമായ അപ്പാര്‍ട്ട്മെന്റിന്‍റെ ഡിസൈനര്‍ ഐശ്വര്യ ആണെന്നുള്ളതാണ് ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. എന്തുകൊണ്ടാണ് ന്യൂയോര്‍ക്കില്‍ അപ്പാര്‍ട്ട്മെന്‍റ് സ്വന്തമാക്കിയതെന്ന് ചോദിച്ചാല്‍ അഭിഷേകിന് വ്യക്തമായ ഉത്തരമുണ്ട്. താന്‍ ഐശ്വര്യയെ ന്യൂയോര്‍ക്കില്‍ വച്ചാണ് പ്രപ്പോസ് ചെയ്തതെന്നും അതിനാല്‍ തനിക്ക് ഏറെ പ്രിയപ്പെട്ട സ്ഥലമാണ്‌ ന്യൂയോര്‍ക്ക് എന്നും താരം പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button