CinemaGeneralHollywoodInternationalLatest NewsNEWSWOODsWorld Cinemas

വണ്ടര്‍ വുമണിന് രണ്ടാംഭാഗം!!!

 

ബോക്സോഫീസുകളില്‍ തരംഗമായി മാറിയ വണ്ടര്‍ വുമണിന്റെ രണ്ടാം ഭാഗമെത്തുന്നുവന്നു വാര്‍ത്ത. വാര്‍നര്‍ ബ്രദേഴ്സ് അണിയിച്ചൊരുക്കുന്ന ഈ ചിത്രത്തിന്റെ രണ്ടാം ഭാഗം 2019ഡിസംബര്‍ പതിമൂന്നിനു പ്രദര്‍ശനത്തിനെത്തും. ആദ്യ ചിത്രത്തിലെ നായിക ഗാല്‍ ഗാടോട്ട് തന്നെയാണ് ഈ ചിത്രത്തിലും വണ്ടര്‍ വുമണിനെ അവതരിപ്പിക്കുക.

shortlink

Related Articles

Post Your Comments


Back to top button