BollywoodGeneralNEWSVideos

അമിതാഭ് ബച്ചന്റെ പതിനേഴാമത്തെ കാര്‍ ‘റേഞ്ച് റോവര്‍’ (വീഡിയോ കാണാം)

ബോളിവുഡ് നടന്‍ കഴിഞ്ഞ ദിവസം സ്‌പോര്‍ട് യൂട്ടിലിറ്റി വിഭാഗത്തില്‍പ്പെട്ട റേഞ്ച് റോവര്‍ കാര്‍ വാങ്ങിയിരുന്നു. ഇതോടെ ബച്ചന്‍ കുടുംബത്തിലെ കാറുകളുടെ എണ്ണം പതിനേഴായി.

മുംബൈ അന്ധേരിയിലെ പുതിയ ഷോറൂമില്‍ നിന്നാണ് വെള്ള നിറമുള്ള കാര്‍ വാങ്ങിയത്. ബച്ചന്റെ ആഗ്രഹപ്രകാരം കാറിന്റെ ഡാഷ് ബോര്‍ഡിലും നിറത്തിലുമൊക്കെ മാറ്റം വരുത്തിയിട്ടുണ്ട്. കാറിനൊപ്പമുള്ള ചിത്രം അമിതാഭ് ബച്ചന്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു.

വീഡിയോ കാണാം…

shortlink

Related Articles

Post Your Comments


Back to top button