GeneralHollywoodNEWS

‘കണ്‍ജ്യുറിങ് ‘ കണ്ട് ഭയന്ന് ഒളിക്കുന്ന നായ

കണ്‍ജ്യുറിങ് കണ്ടാല്‍ മനുഷ്യര്‍ മാത്രമല്ല മൃഗങ്ങള്‍ വരെ പേടിച്ചു പോകും. അങ്ങനെ പേടിച്ച് വിറച്ച് ഒളിച്ചിരിക്കുകയാണ് ഒരു നായ. ആദ്യം കുറച്ചൊക്കെ ധൈര്യത്തിലായിരുന്നു കക്ഷി കാണാന്‍ തുടങ്ങിയതെങ്കിലും പ്രേതം പ്രത്യക്ഷപ്പെട്ടതോടെ കളിമാറി. നായ ഈ ചിത്രം കാണുന്ന വീഡിയോ ആണ് സമൂഹ മാധ്യമങ്ങളില്‍ തരംഗമാകുന്നത്. വീഡിയോ കാണാം..

shortlink

Related Articles

Post Your Comments


Back to top button