BollywoodCinemaHollywood

റൈഡിനു കൂട്ട് തേടി ബോളിവുഡ് സുന്ദരി

ഹോളിവുഡിലെ ശ്രദ്ധയേറിയ ക്വാണ്ടിക്കോ 3 യുടെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് തിരക്കിലാണ് ബോളിവുഡ് താരം പ്രിയങ്ക ചോപ്ര.എന്നാൽ കഴിഞ്ഞ ദിവസം താരം ഇൻസ്റാഗ്രാമിലൂടെ പുറത്തുവിട്ട ചിത്രം സൂചിപ്പിക്കുന്നത് താരം ഷൂട്ടിങ് ഇടവേളകളിൽ ഏതൊരു പെൺകുട്ടിയെയും പോലെ നാട് ചുറ്റാൻ ആഗ്രഹിക്കുന്നു എന്നാണ്.

തനിക്കൊപ്പം ഒരു റൈഡിനു പോരാൻ ആരെങ്കിലും ഉണ്ടോ എന്ന ചോദ്യത്തോടെ താരം ഇൻസ്റാഗ്രാമിലൂടെ പുറത്തുവിട്ട ചിത്രം ഇപ്പോൾ ഏറെ ശ്രദ്ധ ആകര്ഷിച്ചിരിക്കുകയാണ് 

shortlink

Related Articles

Post Your Comments


Back to top button