GeneralLatest NewsNEWSTV Shows

രാത്രിയില്‍ മുറി നിറയെ മുല്ലപ്പൂ ഗന്ധം, എനിക്കറിയാം ഇവിടെ വന്നുവെന്ന്: പിറന്നാൾ ദിനത്തിൽ വൈകാരിക കുറിപ്പുമായി രേണു

നിങ്ങളെ ഞാൻ ആഴത്തില്‍ മിസ് ചെയ്യുന്നുണ്ട്

കഴിഞ്ഞ ജൂലൈ അഞ്ചിനാണ് മലയാളത്തിലെ പ്രിയ കോമഡി താരം കൊല്ലം സുധി വിട പറഞ്ഞത്. ഇന്ന് താരത്തിന്റെ പിറന്നാൾ ആയിരുന്നു. പിറന്നാള്‍ ദിനത്തില്‍ സുധിയെക്കുറിച്ച് രേണുപങ്കുവച്ച കുറിപ്പ് ശ്രദ്ധ നേടുന്നു.

read also: ഉമ്മൻ ചാണ്ടിയെ ചതിച്ചത് സിപിഎം ഒറ്റക്കല്ല, അതിൽ യുഡിഎഫിലെ പലർക്കും കോൺഗ്രസിലെ ചിലർക്കും പങ്കുകളുണ്ട്: സനൽകുമാർ ശശിധരൻ

‘രാത്രിയില്‍ മുറി നിറയെ മുല്ലപ്പൂ ഗന്ധമായിരുന്നു. എനിക്കറിയാം ഇവിടെ വന്നു എന്ന്. ഹാപ്പി ബർത്ത്ഡേ സുധിച്ചേട്ടാ. നിങ്ങളെ ഞാൻ ആഴത്തില്‍ മിസ് ചെയ്യുന്നുണ്ട്, സ്നേഹിക്കുന്നു.’, എന്നാണ് സുധിക്കൊപ്പമുള്ള ഫോട്ടോ പങ്കുവച്ച്‌ രേണു കുറിച്ചത്.

shortlink

Related Articles

Post Your Comments


Back to top button