GeneralLatest NewsNEWSTV Shows

നൂറു കോടിയുടെ സ്വത്ത് !! ഗ്ളാമർ ലോകത്ത് നിന്നും ഒടുവില്‍ സന്യാസത്തിലേക്ക്, നടിയുടെ ജീവിതമിങ്ങനെ

നൂപുർ 27 വർഷത്തിലേറെ അഭിനയ രംഗത്ത് സജീവമായിരുന്നു.

വെള്ളിത്തിരയിലെ ഗ്ളാമർ ലോകം ഉപേക്ഷിച്ച് സന്യാസത്തിലേക്ക് പോയ നടിയാണ് നുപു‍ർ അലങ്കാർ. ഏകദേശം നൂറ്റിയമ്പതില്‍ അധികം ടെലിവിഷൻ ഷോകളുടെ ഭാഗമായ നൂപുര 27 വർഷത്തിലേറെ അഭിനയ രംഗത്ത് സജീവമായിരുന്നു.

100 കോടി രൂപയിലേറെ വരുന്ന ആസ്‌തി ഉണ്ടായിട്ടും പൊടുന്നനെ ഈ സ്വത്ത് എല്ലാം ഉപേക്ഷിച്ച്‌ സന്യാസം സ്വീകരിച്ച്‌ ഞെട്ടിച്ച ആളാണ് നൂപുർ അലങ്കാർ. ജയ്‌പൂരില്‍ ജനിച്ചുവളർന്ന നുപു‍ർ പഠിച്ചതൊക്കെ മുംബൈയിലായിരുന്നു. അവിടെ നിന്നാണ് അഭിനയത്തിലേക്ക് കാലെടുത്ത് വയ്ക്കുന്നത്. അഭിനയരംഗത്ത് സജീവമായിരിക്കെയായിരുന്നു താരത്തിന്റെ വിവാഹം. എന്നാല്‍ ഭർത്താവിയും ഉപേക്ഷിച്ചുകൊണ്ട് ച്ചാണ് സന്യാസ ജീവിതത്തിലേക്ക് കടന്നിരിക്കുകയാണ് നുപൂർ.

read also: ഗോപി സുന്ദറിനൊപ്പം ഗ്ലാമര്‍ ലുക്കില്‍ പുതിയ കാമുകി: ദൃശ്യങ്ങൾ വൈറൽ

ശക്തിമാൻ, ഘർ കി ലക്ഷ്‌മി ബേടിയാൻ, ദിയ ഔർ ബാത്തി ഹം തുടങ്ങി നിരവധി ഹിറ്റ് ടിവി ഷോകളുടെ ഭാഗമായിരുന്ന നുപൂർ 2022 സെപ്റ്റംബറിലാണ് ആരാധകരെയും കുടുംബത്തെയും ഞെട്ടിച്ച്‌ കൊണ്ട് സന്യാസം സ്വീകരിക്കുകയാണെന്ന് തുറന്നു പറഞ്ഞത്.

shortlink

Post Your Comments


Back to top button