CinemaHollywoodLatest NewsWOODs

അന്ന് ചത്ത കഴുകനെ പല തവണ പച്ചക്ക് കടിച്ച് പറിച്ചു, മദ്യത്തിലാണ് വാ കഴുകിയത്, 40 തുന്നൽ ഇടേണ്ടിവന്നു: ഞെട്ടിച്ച് അർനോൾഡ്

തുന്നൽ ഇടേണ്ടിവന്നുവെന്നും അർനോൾഡ്

സിനിമയിൽ ഷൂട്ട് ചെയ്ത രം​ഗത്തിന് ഒറിജിനാലിറ്റി തോന്നിക്കാൻ ചത്ത കഴുകനെ താൻ പല തവണ പച്ചയ്ക്ക് കടിച്ച് പറിച്ചുവെന്ന് ഹോളിവുഡ് സൂപ്പർ താരം അർനോൾഡ് ഷ്വാർസനെ​ഗർ.

ബീ യൂസ്ഫുൾ, സെവൻ ടൂൾസ് ഫോർ ലൈഫ് എന്ന പുതിയ പുസ്തകത്തിലാണ് തന്റെ ഞെട്ടിക്കുന്ന സിനിമാ അനുഭവങ്ങളെക്കുറിച്ച് വിവരിച്ചിരിയ്ക്കുന്നത്. വളരെ വേദനാജനകമായിരുന്നു.

പക്ഷേ ചത്ത കഴുകനെ പല തവണ പച്ചക്ക് കടിച്ച് പറിക്കേണ്ടി വന്നു, ശേഷം മദ്യം കൊണ്ട് വാകഴുകി, കോനൻ ദ ബാർബേറിയൻ എന്ന ചിത്രത്തിനായി സ്റ്റണ്ട് രം​ഗങ്ങൾ ചെയ്തപ്പോൾ 40 തുന്നൽ ഇടേണ്ടിവന്നുവെന്നും അർനോൾഡ് വെളിപ്പെടുത്തി. അന്ന് അത്ര നല്ല സ്റ്റണ്ട് ഡ്യൂപ്പുകൾ ഇല്ലായിരുന്നതിനാലാണ് ഇതൊക്കെ ചെയ്യേണ്ടി വന്നതെന്നും താരം.

shortlink

Related Articles

Post Your Comments


Back to top button