BollywoodCinemaLatest NewsMovie Gossips

“ആ വിശേഷണം എന്നെ അസ്വസ്ഥയാക്കുന്നു” നേഹ ധൂപിയ

2003-ല്‍ പുറത്തിറങ്ങിയ ഖയാമത് അണ്ടര്‍ ത്രെട്ട് എന്ന ചിത്രത്തിലൂടെ പ്രേക്ഷക മനസ്സില്‍ ഇടം നേടിയ നടിയാണ് നേഹാ ധൂപിയ.ചിത്രങ്ങളിലെ ഗ്ലാമര്‍ വേഷങ്ങളാണ് നേഹയെ ശ്രദ്ധേയയാക്കിയത്. മിഥ്യ, ഹിന്ദി മീഡിയം പോലുള്ള ചിത്രങ്ങളിലൂടെ വ്യത്യസ്ത വേഷങ്ങളും തനിക്കിണങ്ങുമെന്ന് അവര്‍ തെളിയിച്ചിരുന്നു.

എന്നാൽ പ്രേക്ഷകര്‍ ഇപ്പോഴും നേഹയെ കാണുന്നത് ഒരു സെക്സ് സിംബലായിട്ടാണെന്നാണ് നേഹ പറയുന്നത്.ആളുകള്‍ സെക്സി എന്ന് വിളിക്കുന്നത് കേള്‍ക്കുമ്ബോള്‍ അസ്വസ്ഥത തോന്നാറുണ്ടെന്നും ആ വാക്കിനോട് തനിക്ക് വല്ലാത്ത വെറുപ്പാണെന്നും താരം തുറന്നു പറയുന്നു. സെക്സ് സിംബലായി വിശേഷിപ്പിക്കാന്‍ മാത്രം ഹോട്ടല്ല താനെന്നും നേഹ പറയുന്നു .

shortlink

Related Articles

Post Your Comments


Back to top button