BollywoodCinemaGeneralIndian CinemaLatest NewsNEWSWOODs

സിക്സ് പാക്കിനൊരു എളുപ്പവഴിയുമായി നടി ശ്രീദേവിയുടെ മകൾ

 എളുപ്പവഴിയിൽ സിക്സ് പാക്ക് എങ്ങനെ നേടാം എന്ന് ആരാധകർക്ക് കാണിച്ചു തരികയാണ് പ്രമുഖ നടി ശ്രീദേവിയുടെ മകൾ ജാൻവി. തന്റെ കന്നി ചിത്രമായ ധഡക്കിന് വേണ്ടി  ജാൻവി നടത്തുന്ന വർക്ഔട്ടുകളുടെ വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിലൂടെ വൈറൽ ആകുന്നതു. 

സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി പുറത്തിറക്കിയ വീഡിയോയിലാണ്  ജാൻവി സിക്സ് പാക്കിന് എളുപ്പവഴിയുമായി എത്തുന്നത്. ഒരുകാലത്തു അഭിനയത്തോടൊപ്പം തന്റെ ശരീരവടിവിലും ശ്രദ്ധിച്ചിരുന്ന നടിയായിരുന്നു ശ്രീദേവി. തന്റെ അമ്മയുടെ പാത പിന്തുടരുകയാണ് മകൾ ജാൻവിയും

shortlink

Related Articles

Post Your Comments


Back to top button