BollywoodLatest NewsNEWS

പദ്മാവതി വിവാദം: രക്തം ഉപയോഗിച്ച് സെന്‍സര്‍ ബോര്‍ഡിന് കത്ത്

റെ വിവാദങ്ങൾ നേരിട്ടുകൊണ്ടിരിക്കുന്ന ചിത്രമാണ് സഞ്ജയ് ലീലാ ബന്‍സാലിയുടെ ‘പദ്മാവതി‘ ചിത്രത്തിന്‍റെ റിലീസ് തടയാന്‍ കൂടുതല്‍ പ്രതിഷേധങ്ങളുമായി ഹിന്ദു സംഘടനകള്‍ രംഗത്തെത്തിയിരിക്കുകയാണ്പദ്മാവതിയുടെ റിലീസ് തടയണമെന്ന ആവശ്യമുന്നയിച്ചുകൊണ്ട് രക്തം ഉപയോഗിച്ച് ബ്രാഹ്മണ മഹാസഭ സെന്‍സര്‍ ബോര്‍ഡിന് കത്തെഴുതി.

ഒരു നിവേദന രൂപത്തിലാണ് കത്ത്.സിനിമ ആദ്യം രജപുത്ര കര്‍ണിക വിഭാഗത്തിന്‍റെ മുന്നില്‍ പ്രദര്‍ശിപ്പിച്ചതിനുശേഷം മാത്രമേ തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കാവൂ എന്ന ആവശ്യവുമായി നേരത്തെ തന്നെ കര്‍ണി സേന രംഗത്തെത്തിയിരുന്നു. ചിത്രം ചരിത്രത്തെ വികലമാക്കുകയോ രജപുത്ര, ഹിന്ദു സമുദായങ്ങളെ മോശമായി ചിത്രീകരിച്ചിട്ടില്ലെന്നു ഉറപ്പുവരുത്തിയ ശേഷമേ ചിത്രം റിലീസ് ചെയ്യാൻ അനുവദിക്കൂ എന്ന് നേരത്തെ തന്നെ ഇവർ സെൻസർബോർഡിനെ അറിയിച്ചിരുന്നു.

shortlink

Related Articles

Post Your Comments


Back to top button