BollywoodLatest News

പുതിയ ചിത്രത്തിൽ സണ്ണി ലിയോൺ തനിച്ചല്ല

ന്ത്യ മുഴുവൻ ആരാധകരുള്ള ബോളിവുഡ് താരമാണ് സണ്ണി ലിയോണ്‍. ഇന്‍സ്റ്റാഗ്രാമിലൂടെ നിരവധി ചിത്രങ്ങളാണ് സണ്ണി ആരാധകർക്കായി പങ്കുവെക്കാറുള്ളത്. ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളിലെ ഹോട്ട് സബ്ജക്ട്. ഭര്‍ത്താവ് ഡാനിയേല്‍ വെബ്ബറുമൊന്നിച്ചു നിൽക്കുന്ന സണ്ണിയുടെ ചിത്രമാണ്.

ക്യൂട്ട് കപ്പിള്‍സ് എന്നാണ് ഇരുവരെയും ആരാധകര്‍ അഭിസംബോധന ചെയ്തിരിക്കുന്നത്. നിങ്ങളെ ഇരുവരെയും കാണാന്‍ എത്ര മനോഹരമായിരിക്കുന്നുവെന്നും ക്യൂട്ട്‌നെസ്സ് ഓവര്‍ലോടഡ് എന്നും ഇതാണ് യഥാര്‍ത്ഥ  കപ്പില്‍ ഗോള്‍സ് എന്നുമൊക്കെയാണ് ആരാധകര്‍ ചിത്രത്തിന് താഴെ കമന്റ് ചെയ്തിരിക്കുന്നത്.

ഉറ്റ സുഹൃത്തിന്‍റെ കൂടെ ജീവിതം നയിക്കുന്നത് വിലമതിക്കാനാകാത്ത കാര്യമാണ് എന്നാണ് ഇരുവരുമൊന്നിച്ചുള്ള ഒരു ചിത്രത്തിന് താഴെ സണ്ണി കുറിച്ചത്.അഞ്ചു വർഷം മുമ്പാണ് ഇരുവരും വിവാഹിതരായത്.കഴിഞ്ഞ ജൂലൈയിലാണ് ഒരു പെൺകുഞ്ഞിനെ ഇവർ ദത്തെടുത്തത്.

shortlink

Related Articles

Post Your Comments


Back to top button