Election NewsElection 2019

കേരളത്തിലെ ജനങ്ങളോട് പൃഷ്ഠത്തിൽ പൗഡർ ഇടരുത് മുഖത്തേ ഇടാവു എന്ന് പി സി ജോർജ്ജ്

കേരളത്തിലെ രണ്ടു രാഷ്ട്രീയ അണികളെയും പരിഹസിച്ചു പിസി ജോർജ്ജ്. കോഴിക്കോട് നടക്കുന്ന സങ്കല്പ റാലിയിൽ ആണ് പിസിയുടെ പരാമർശം. ‘മലയാളികൾ ഉത്തരേന്ത്യൻ രാഷ്ട്രീയം എപ്പോൾ തിരിഞ്ഞാലും അതിന്റെ വിരുദ്ധമായ ഒരു സ്വഭാവമാണ് എടുക്കാറുള്ളത്. ദേശീയതയോടൊപ്പം നിൽക്കണം എന്ന് നിങ്ങൾക്കറിയില്ലേ?’

‘മലയാളികൾ മുഖത്ത് പൌഡർ ഇടണം പൃഷ്ഠത്തിൽ പൌഡർ ഇടരുത്. ഞാൻ അസഭ്യം പറഞ്ഞെന്നു നിങ്ങൾ പറയരുത്’ എന്നും പിസി ജോർജ്ജ് പറഞ്ഞു. ഇന്ത്യയുടെ ഭരണം മോദിയുടെ കൈകളിൽ തന്നെ ആണെന്നതിൽ ആർക്കും യാതൊരു സംശയമില്ലെന്നും രാഹുൽ ഗാന്ധിക്ക് പോലും അതിൽ സംശയമില്ലെന്നും പിസി പറഞ്ഞു. വീഡിയോ കാണാം:

shortlink

Related Articles

Post Your Comments

Related Articles


Back to top button