Latest NewsElection NewsIndia

പ്രചാരണത്തിനിടെ ഹർദിക് പട്ടേലിന് മർദ്ദനം (വീഡിയോ)

ഗുജറാത്ത് : തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോൺഗ്രസ് നേതാവ് ഹർദിക് പട്ടേലിന് മർദ്ദനം പ്രചാരണയോഗത്തിൽ സംസാരിക്കുന്നതിനിടെ ജനക്കൂട്ടത്തിനിടയില്നിന്ന് ഒരാൾ കയറിവന്ന് മർദ്ദിക്കുകയായിരുന്നു. ഗുജറാത്തിലെ സുരേന്ദ്രനഗറിൽ വെച്ചായിരുന്നു സംഭവം നടന്നത്. പോലീസ് എത്തിയാണ് അക്രമിയെ പിടിച്ചുമാറ്റിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button