Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2025 -29 April
രാഹുലിനെ തൊട്ടാല് തിരിച്ചടി, അടിക്കേണ്ടിടത്ത് അടിക്കും, ഇടിക്കേണ്ട ഇടത്ത് ഇടിക്കും, കുത്തേണ്ടിടത്ത് കുത്തും
പാലക്കാട്: ബിജെപിക്കെതിരെ കോൺഗ്രസ് നടത്തിയ ജനകീയ പ്രതിരോധ പരിപാടിയിൽ പ്രകോപന പ്രസംഗവുമായി കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ. രാഹുൽ മാങ്കൂറ്റത്തെ തൊടാൻ ആർക്കും കഴിയില്ല. തല്ലിയാൽ തിരിച്ചടിക്കും.…
Read More » - 29 April
ഷീലാ സണ്ണിക്കെതിരായ വ്യാജ ലഹരി കേസ്; ഷീല സണ്ണിയുടെ മരുമകളുടെ സഹോദരിയും കേസിൽ പ്രതി, അറസ്റ്റ് ഉടൻ
തൃശ്ശൂർ: ചാലക്കുടിയിലെ ബ്യൂട്ടി പാർലർ ഉടമ ഷീല സണ്ണിക്കെതിരായ വ്യാജ ലഹരിക്കേസിൽ നിർണായക വഴിത്തിരിവ്. ഷീലയുടെ മരുമകളുടെ സഹോദരി ലിവിയ ജോസും കേസിൽ പ്രതിയാകും. സ്കൂട്ടറിൽ വ്യാജ…
Read More » - 29 April
ഗോതമ്പിന് വില കുറയുന്നു
കുടുംബ ബജറ്റിന് ആക്കം നല്കി രാജ്യത്ത് ആട്ട വില കുറയുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ ആട്ട വില കിലോഗ്രാമിന് 5 രൂപ മുതല് 7 രൂപ വരെയാണ്…
Read More » - 29 April
പ്രധാനമന്ത്രിയുടെ ദില്ലിയിലെ വസതിയിൽ നിർണായക യോഗം
അതിർത്തി സംഘർഷം രൂക്ഷമായി തുടരുന്നതിനിടെ ദില്ലിയിൽ തിരക്കിട്ട നീക്കങ്ങൾ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ സേനാമേധാവിമാർ അടക്കം പങ്കെടുക്കുന്ന യോഗം പുരോഗമിക്കുകയാണ്. ദില്ലിയിൽ പ്രധാനമന്ത്രിയുടെ വസതിയിലാണ് യോഗം…
Read More » - 29 April
‘വിഴിഞ്ഞം തുറമുഖത്തിന് ഉമ്മന് ചാണ്ടിയുടെ പേരിടണം’: ആവശ്യവുമായി കെ സുധാകരന് എംപി
വിഴിഞ്ഞം സ്വപ്ന പദ്ധതിയുടെ ഉദ്ഘാടന ചടങ്ങില്നിന്ന് പ്രതിപക്ഷനേതാവിനെ മാറ്റിനിര്ത്താന് ശ്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയന് നാണംകെട്ടെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന് എംപി. പ്രതിപക്ഷം തുറന്നുകാട്ടിയതോടെയാണ് സര്ക്കാരും…
Read More » - 29 April
പഹല്ഗാമില് ആക്രമണം നടത്തിയ ഭീകരവാദികളില് ഒരാള് പാക് കമാൻഡോ : റിക്രൂട്ട് ചെയ്തത് ലഷ്കർ ഇ ത്വയ്ബ
ന്യൂഡല്ഹി : ജമ്മു കശ്മീരിലെ പഹല്ഗാമില് ആക്രമണം നടത്തിയ ഭീകരവാദികളില് ഒരാള് പാക് സൈന്യത്തിലെ കമാന്ഡോയെന്ന് വിവരം. ഒന്നര വര്ഷം മുമ്പ് ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയ രണ്ട് പാകിസ്ഥാനി…
Read More » - 29 April
പുലിപ്പല്ല് മാല കുരുക്കാകുന്നു : റാപ്പര് വേടന് വനം വകുപ്പിന്റെ കസ്റ്റഡിയില്
കൊച്ചി : കഞ്ചാവ് കേസിലും പുലിപ്പല്ല് മാല ധരിച്ച കേസിലും പോലീസ് അറസ്റ്റ് ചെയ്ത റാപ്പര് വേടന് എന്ന ഹിരണ്ദാസ് മുരളി വനം വകുപ്പിന്റെ കസ്റ്റഡിയില്. രണ്ട്…
Read More » - 29 April
നാല് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവം : 56കാരന് 11 വർഷം കഠിന തടവ്
തൃശൂർ: നാല് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 56കാരന് 11 വർഷം കഠിന തടവിനും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. മോതിരക്കണ്ണി പരിയാരം മണ്ണുപ്പുറം…
Read More » - 29 April
പോത്തന്കോട് സുധീഷ് കൊലപാതകക്കേസില് 11 പ്രതികളും കുറ്റക്കാർ : ശിക്ഷ നാളെ വിധിക്കും
തിരുവനന്തപുരം : തിരുവനന്തപുരം പോത്തന്കോട് സുധീഷ് കൊലപാതകക്കേസില് 11 പ്രതികളും കുറ്റക്കാരെന്ന് കണ്ടെത്തി. കുപ്രസിദ്ധ ഗുണ്ട ഒട്ടകം രാജേഷ് അടക്കം 11 പ്രതികള്ക്കുമെതിരെ കൊലപാതകക്കുറ്റം തെളിഞ്ഞു. ഇവര്ക്കുള്ള…
Read More » - 29 April
പോളിടെക്നിക് കഞ്ചാവ് കേസ് : നാല് വിദ്യാര്ഥികളെ കോളജ് പുറത്താക്കി
കൊച്ചി : കളമശ്ശേരി പോളിടെക്നിക് കഞ്ചാവ് കേസില് പ്രതികളായ നാല് വിദ്യാര്ഥികളെ കോളജ് പുറത്താക്കി. ആകാശ്, ആദിത്യന്, അഭിരാജ്, അനുരാജ് എന്നിവരെയാണ് പുറത്താക്കിയത്. ആഭ്യന്തര അന്വേഷണ സമിതിയുടെ…
Read More » - 29 April
പാകിസ്താനെ വലിഞ്ഞ് മുറുക്കി ഇന്ത്യ : പാക് വിമാനങ്ങള്ക്കും കപ്പലുകൾക്കും ഇന്ത്യന് മേഖലയില് വിലക്കേർപ്പെടുത്തും
ന്യൂഡല്ഹി : പാകിസ്താന് എതിരെ നടപടി കടുപ്പിച്ച് ഇന്ത്യ. പാക് വിമാനങ്ങള്ക്ക് ഇന്ത്യന് വ്യോമമേഖലയില് അനുമതി നിഷേധിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങള് അറിയിച്ചു. പാക് കപ്പലുകള്ക്കും വിലക്കേര്പ്പെടുത്താനാണ് നീക്കം.…
Read More » - 29 April
വേടന് പുലിപ്പല്ല് കൈമാറിയ രഞ്ജിത്ത് കുമ്പിടിയെ വനം വകുപ്പ് ചോദ്യം ചെയ്യും
കൊച്ചി: റാപ്പര് വേടന് പുലിപ്പല്ല് കൈമാറിയ രഞ്ജിത്ത് കുമ്പിടിയെ വനം വകുപ്പ് ചോദ്യം ചെയ്യും. രഞ്ജിത്ത് കുമ്പിടിയ്ക്കായി വനം വകുപ്പ് അന്വേഷണം ആരംഭിച്ചു. മലേഷ്യൻ പ്രവാസിയാണ് രഞ്ജിത്ത്…
Read More » - 29 April
കസ്റ്റഡി മരണക്കേസ് : സഞ്ജീവ് ഭട്ടിന് ജാമ്യം അനുവദിക്കാനാവില്ലെന്ന് സുപ്രീംകോടതി
ന്യൂഡല്ഹി : കസ്റ്റഡി മരണക്കേസില് മുന് ഐപിഎസ് ഉദ്യോഗസ്ഥന് സഞ്ജീവ് ഭട്ടിന്റെ ജീവപര്യന്തം ശിക്ഷാവിധി മരവിപ്പിക്കണമെന്ന ആവശ്യം തള്ളി സുപ്രീംകോടതി. സഞ്ജീവ് ഭട്ടിന് ജാമ്യം അനുവദിക്കാനാവില്ലെന്നും സുപ്രീംകോടതി…
Read More » - 29 April
മലയാളി പകർത്തിയ ഭീകരരുടെ ചിത്രങ്ങൾ എന്ഐഎക്ക് കൈമാറി
ന്യൂഡല്ഹി : ഇരുപത്തിയാറ് പേര് കൊല്ലപ്പെടാനിടയായ പഹല്ഗാം ഭീകരാക്രമണത്തില് നേരിട്ട് പങ്കെടുത്തവരുടെ ദൃശ്യങ്ങള് മലയാളിയുടെ കാമറയില് പതിഞ്ഞു. മലയാളിയായ ശ്രീജിത്ത് രമേശന് പഹല്ഗാമില് ആക്രമണത്തിന് നാലുദിവസം മുമ്പ്…
Read More » - 29 April
തീവ്രവാദ ആക്രമണ സാധ്യത : ജമ്മുകശ്മീരിലെ 48 വിനോദസഞ്ചാര കേന്ദ്രങ്ങള് പൂട്ടി
ശ്രീനഗര് : പഹല്ഗാം ആക്രമണ പശ്ചാത്തലത്തില് ഇനിയും ഭീകരാക്രണത്തിന് സാധ്യതയുള്ളതിനാല് ജമ്മുകശ്മീരില് 48 വിനോദസഞ്ചാര കേന്ദ്രങ്ങള് അടച്ചു. ഇന്ലിജന്സ് ഏജന്സിയുടെ മുന്നറിയിപ്പിനെ തുടര്ന്നാണ് നടപടി. ആകെ മൊത്തം…
Read More » - 29 April
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം: പ്രധാനമന്ത്രിയ്ക്ക് കനത്ത സുരക്ഷയൊരുക്കും, പ്രതിപക്ഷ നേതാവിന് ക്ഷണമില്ല
വിഴിഞ്ഞം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം രാജ്യത്തിനു സമർപ്പിക്കുന്ന ഉദ്ഘാടനത്തിനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ സ്വീകരിക്കുന്നതിനു തുറമുഖത്ത് പോലീസിന്റെയും എസ്പിജിയുടെയും നേതൃത്വത്തിൽ കനത്ത സുരക്ഷയൊരുക്കും. വിഴിഞ്ഞം തുറമുഖപരിധിയിലുള്ള കടലിന്റെ വിസ്തൃതമായ…
Read More » - 29 April
ഷീല സണ്ണിയെ വ്യാജ ലഹരി കേസിൽ കുടുക്കിയ സംഭവം; മുഖ്യപ്രതി നാരായണദാസിനെ തൃശൂരിൽ എത്തിച്ചു
ചാലക്കുടിയിൽ ബ്യൂട്ടിപാർലർ ഉടമ ഷീല സണ്ണിയെ വ്യാജ ലഹരി കേസിൽ കുടുക്കിയ സംഭവത്തിൽ മുഖ്യപ്രതി നാരായണദാസിനെ തൃശൂരിൽ എത്തിച്ചു. കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷനിൽ പ്രതിയെ വിശദമായി ചോദ്യം…
Read More » - 29 April
കുളിച്ച് കുറി തൊടുന്നതിലുമുണ്ട് കാര്യങ്ങൾ: ദിവസങ്ങൾക്കനുസരിച്ച് കുറി ധരിച്ചാൽ ഗുണങ്ങൾ പലത്
കുളിച്ചതിന് ശേഷമോ ക്ഷേത്രദർശനത്തിന് ശേഷമോ നെറ്റിയിൽ കുറി തൊടുക എന്നുള്ളത് ഹിന്ദു മതത്തില് വിശ്വസിക്കുന്നവരുടെ ശീലമാണ്. അത്രയധികം പവിത്രതയോട് കൂടിയ കാര്യമാണ് കുറി തൊടുക അഥവാ തിലകം…
Read More » - 28 April
വേടന് കഞ്ചാവ് കേസില് ജാമ്യം: പുലിപ്പല്ല് കേസില് കസ്റ്റഡിയില്
മാലയില്നിന്നു കണ്ടെത്തിയ പുലിയുടെ പല്ലാണ് വേടനെ വനം വകുപ്പ് കസ്റ്റഡിയിലെടുക്കാന് കാരണമായത്
Read More » - 28 April
63,000 കോടി രൂപയുടെ റഫാൽ-എം ജെറ്റ് കരാറിൽ ഇന്ത്യയും ഫ്രാൻസും ഒപ്പുവച്ചു
63,000 കോടിയിലധികം രൂപ വിലമതിക്കുന്ന 26 റാഫേൽ മറൈൻ യുദ്ധവിമാനങ്ങൾ വാങ്ങുന്നതിനുള്ള പ്രതിരോധ കരാറിൽ ഇന്ത്യയും ഫ്രാൻസും തിങ്കളാഴ്ച ഔദ്യോഗികമായി ഒപ്പുവച്ചു. ഡൽഹിയിലെ നൗസേന ഭവനിൽ നടന്ന…
Read More » - 28 April
ലൈംഗിക ബന്ധം നിർത്തിയാൽ ഉണ്ടാവുന്നത് ഗുരുതര ഹോർമോൺ തകരാറുകളും ആരോഗ്യപ്രശ്നങ്ങളും
ഏറെ നാൾ സെക്സിൽ ഏർപ്പെടാതിരിക്കുന്നത് ആ വ്യക്തിയുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമത്രെ. ശരീരത്തിൽ സംഭവിക്കുന്ന ഹോർമോൺ മാറ്റങ്ങളാണ് ഇതിൽ പ്രധാനം. ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത്…
Read More » - 28 April
പുതിയ മാർപാപ്പയെ തിരഞ്ഞെടുക്കാനുള്ള പേപ്പൽ കോൺക്ലേവ് മെയ് ഏഴു മുതൽ
പുതിയ മാർപാപ്പയെ തിരഞ്ഞെടുക്കാനുള്ള പേപ്പൽ കോൺക്ലേവ് മെയ് ഏഴു മുതൽ. വോട്ടവകാശമുള്ള 135 കർദിനാളർമാർ പങ്കെടുക്കും. വത്തിക്കാനിൽ ചേർന്ന കർദിനാൾമാരുടെ യോഗത്തിലാണ് തീരുമാനം. വത്തിക്കാനിലെ സിസ്റ്റയിൻ ചാപ്പലിൽ[നാമൻ…
Read More » - 28 April
വേടന് കിട്ടിയത് യാഥാർത്ഥ പുലിപ്പല്ലെന്ന് സ്ഥിരീകരണം
കഞ്ചാവ് കേസിൽ റാപ്പർ വേടൻ എന്ന ഹിരൺദാസ് മുരളിയുടെ പല്ല് യഥാർത്ഥ പുലിപ്പല്ലെന്ന് സ്ഥിരീകരണം വേടന് കിട്ടിയത് യാഥാർത്ഥ പുലിപ്പല്ലെന്ന് സ്ഥിരീകരണം. ലഭിച്ചത് ഇന്ത്യൻ പുലിയുടെ പല്ല്…
Read More » - 28 April
ദാമ്പത്യവും ഹൃദയാരോഗ്യവും തമ്മിലുള്ള ബന്ധമിങ്ങനെ: പഠന റിപ്പോര്ട്ട്
വിവാഹം കഴിച്ചാല് എന്ത് ഗുണം, എന്തിനാണ് വിവാഹം കഴിയ്ക്കുന്നത്, ഒറ്റയ്ക്ക് ജീവിച്ചാല് എന്ത് പ്രശ്നം. ഇത്തരം ഒരുപാട് ചോദ്യങ്ങള് മിക്കവരുടേയും മനസില് ഉണ്ടാകുന്ന ഒന്നാണ്. വിവാഹം കൊണ്ട്…
Read More » - 28 April
സ്ത്രീധനത്തിന്റെ പേരില് യുവതിയെ പട്ടിണിക്കിട്ട് കൊന്ന സംഭവം : പ്രതികള്ക്ക് ജീവപര്യന്തം തടവ് ശിക്ഷ
കൊല്ലം : സ്ത്രീധനത്തിന്റെ പേരില് കൊല്ലം ഓയൂരില് യുവതിയെ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ കേസില് പ്രതികള്ക്ക് ജീവപര്യന്തം ശിക്ഷ. കൊല്ലപ്പെട്ട തുഷാരയുടെ ഭര്ത്താവ് ചന്തു ലാല്, ഇയാളുടെ മാതാവ്…
Read More »