Interviews
- Jun- 2022 -17 June
ഹൃദയം മുറിച്ച് കടന്നു പോകുന്ന തീവണ്ടികൾ, അച്ഛനില്ലാത്ത വീടുകൾ തീർത്തും അനാഥമാണെന്ന് തിരിച്ചറിഞ്ഞ നാല് വർഷങ്ങൾ
‘ഇന്നലെ രാത്രി ഉമ്മയെ വിളിച്ചിരുന്നു, മൂന്ന് മാസങ്ങൾക്കു ശേഷം ഒരപരിചിതനെ പോലെ അവരെന്നോട് സംസാരിച്ചു. എന്തൊക്കെയോ പറയുന്നതിനിടയ്ക്ക് അവരെന്നോട് കെ റെയിലിനെ പറ്റി പറഞ്ഞു. ഇറങ്ങിക്കൊടുക്കാൻ പറഞ്ഞു…
- Feb- 2021 -23 February
കോവിഡ് : ഇന്ത്യയിലുള്ള ലോകത്തിന്റെ വിശ്വാസം ഇരട്ടിപ്പിച്ചു: പ്രധാനമന്ത്രി
ന്യൂഡൽഹി : കോവിഡാനന്തര ലോകത്തിന് ഇന്ത്യയെക്കുറിച്ചുള്ള മതിപ്പും വിശ്വാസവും ഇരട്ടിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കോവിഡ് ലോകത്തിന് പാഠമായെന്നും സമാനമായ വെല്ലുവിളികൾ നേരിടാൻ ലോകം സജ്ജമാകണമെന്നും പ്രധാനമന്ത്രി പറഞ്ഞു.…
- Dec- 2020 -28 December
കൊമേഴ്സ് ഗസ്റ്റ് ലക്ചറർ ഇന്റർവ്യു നാളെ
തിരുവനന്തപുരം; മലയിൻകീഴ് എം.എം.എസ്. ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജിൽ കൊമേഴ്സ് വിഷയത്തിൽ ഗസ്റ്റ് ലക്ചററുടെ ഇന്റർവ്യു നാളെ (ഡിസംബർ 29) രാവിലെ 10ന് കോളേജ് ഓഫീസിൽ…
- Sep- 2019 -9 September
പ്രളയപ്രവര്ത്തനങ്ങള്ക്ക് പിന്നില്‍ വട്ടിയൂര്‍ക്കാവ് തിരഞ്ഞെടുപ്പോ? മേയര്‍ പ്രശാന്തിന് പറയാനുള്ളത്
അഭിമുഖം മഴക്കെടുതിയില്‍ ദുരിതമനുഭവിച്ചവരെ സഹായിക്കാന്‍ സമാനതകളില്ലാത്ത പ്രവര്‍ത്തനം നടത്തിയ തിരുവനന്തപുരം നഗരസഭയുടെ അമരക്കാരന് മേയര്‍ വി.കെ പ്രശാന്തിനെ ഇരുകൈയും നീട്ടിയാണ് സോഷ്യല്‍മീഡിയ ഏറ്റെടുത്തത്. കഴിഞ്ഞ പ്രളയകാലത്ത് സോഷ്യല്‍…
- Aug- 2019 -29 August
വൈറ്റിലയിൽ നിന്ന് വാങ്ങിയ മീൻ വെട്ടിയപ്പോൾ വീട്ടമ്മ ഞെട്ടി; മീന്റെ തൊലിക്കടിയില്‍ നിന്ന് കണ്ടത്
വൈറ്റിലയിൽ നിന്ന് വാങ്ങിയ മീൻ വെട്ടിയപ്പോൾ വീട്ടമ്മ ഞെട്ടി. മീന്റെതൊലിക്കടിയില് നിന്ന് ജീവനുള്ള നൂറോളംപുഴുക്കളായാണ് കണ്ടെത്തിയത്.
- 28 August
ലൈംഗിക ബന്ധത്തിനു മോഹിപ്പിച്ച ശേഷം കവർച്ച; ദുബായിൽ വ്യാപാരിക്ക് സംഭവിച്ചത്
ദുബായിൽ ലൈംഗിക ബന്ധത്തിനായി വ്യാപാരിയെ ഫ്ലാറ്റിലേക്ക് ക്ഷണിച്ച് പണം കവർന്നു. സന്ദർശന വിസയിൽ ഏപ്രിൽ ആദ്യം ദുബായിലെത്തിയ വ്യാപാരിയുടെ 60,000 ദിർഹം ആണ് ആഫ്രിക്കൻ വംശജരായ യുവതികൾ…
- 24 August
സെൻട്രൽ ബാങ്ക് റിപ്പോർട്ട് വന്നു; ഈ രാജ്യത്തുനിന്നും പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിൽ വൻ വർദ്ധനവ്
കുവൈറ്റിൽ നിന്ന് ഇന്ത്യയിലേക്ക് പ്രവാസികൾ അയക്കുന്ന പണത്തിൽ വൻ വർദ്ധനവ് ഉണ്ടായിട്ടുണ്ടെന്ന് സെൻട്രൽ ബാങ്ക് റിപ്പോർട്ട് ചെയ്തു. ഇന്ത്യ, ബംഗ്ലാദേശ്, ഫിലിപ്പൈൻ എന്നീ ഏഷ്യൻ രാജ്യക്കാരും ഈജിപ്ത്,…
- 20 August
രാഷ്ട്രീയ സംഘടനകള്‍ക്കും ക്വാറി മാഫിയകള്‍ക്കുമെതിരെ രൂക്ഷവിമര്‍ശനമുയര്‍ത്തി മാധവ് ഗാഡ്ഗില്‍
കേരളത്തിലെ പ്രകൃതിദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ പാരിസ്ഥിതിക പ്രതിസന്ധികള്‍ക്ക് കാരണമായ രാഷ്ട്രീയ സംഘടനകള്‍ക്കും ക്വാറി മാഫിയകള്‍ക്കുമെതിരെ രൂക്ഷവിമര്‍ശനമുയര്‍ത്തുകയാണ് മാധവ് ഗാഡ്ഗില്‍.
- 7 August
വിദ്വേഷ പ്രസംഗങ്ങള്‍ അംഗീകരിക്കില്ല; വംശീയ പരാമര്‍ശങ്ങളെ തള്ളിക്കളയണമെന്ന് ബറാക് ഒബാമ
വിദ്വേഷ പ്രസംഗങ്ങള്‍ ഒരു കാരണവശാലും അംഗീകരിക്കാനാവില്ല. വംശീയ പരാമര്‍ശങ്ങളെ പൂർണമായും തള്ളിക്കളയണം. മുൻ അമേരിക്കൻ പ്രസിഡന്റ് ബറാക് ഒബാമ പറഞ്ഞു. നേരത്തെ ട്രംപിന്റെ വംശീയ പരാമര്‍ശങ്ങള്‍ അമേരിക്കയില്‍…
- 6 August
ഡി.വൈ.എഫ്.ഐയുടെ ഗുണ്ടായിസം പൊലീസ് സ്റ്റേഷനിലും; പ്രവര്‍ത്തകർ അറസ്റ്റിൽ
ഡി.വൈ.എഫ്.ഐയുടെ ഗുണ്ടായിസത്തിന് ഇരവിപുരം പൊലീസ് സ്റ്റേഷൻ വേദിയായി. വാഹന പരിശോധനയ്ക്കിടെ ഇരവിപുരം പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവിനെ എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ സ്റ്റേഷനിലെത്തി ബലപ്രയോഗത്തിലൂടെ മോചിപ്പിച്ചു. സംഭവത്തിൽ മൂന്ന്…
- 5 August
നെഹ്രുവിന്റെ കാലത്തെ ഹിമാലയൻ മണ്ടത്തരത്തിൽ നിന്ന് മോചനം; 2019 -ഓഗസ്റ്റ് -5 ചരിത്രത്തിൽ അടയാളപ്പെടുത്തി മോദി സർക്കാർ
നെഹ്രുവിന്റെ കാലത്തെ ഹിമാലയൻ മണ്ടത്തരങ്ങളിലൊന്നായിരുന്നു കാശ്മീരിന് പ്രത്യേക പദവി നൽകികൊണ്ടുള്ള തീരുമാനം. മറ്റൊരു രീതിയിൽ പറഞ്ഞാൽ ഇന്ത്യയിൽ ഉണ്ടായ പ്രധാന പ്രശ്നങ്ങളിൽ നെഹ്റുവാണ് കാരണക്കാരനെന്ന് കുറ്റപ്പെടുത്തുന്ന ബിജെപി…
- 3 August
എയർ ഹോസ്റ്റസ് ട്രെയിനിലുമെത്തി
എയർ ഹോസ്റ്റസ് ഇനി മുതൽ ട്രെയിനിലുമുണ്ടാകും. വിമാനത്തിലെ എയർ ഹോസ്റ്റസ് എന്ന പോലെ തന്നെയായിരിക്കും ഇവരുടെ പ്രവർത്തനം. കോച്ചിനകത്ത് യാത്രക്കാരെ സ്വീകരിക്കുക, സീറ്റ് കണ്ടെത്തുക തുടങ്ങിയ ജോലികളാണ്…
- Jan- 2018 -5 January
വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും മറുപടിയുമായി സംവിധായകന് ഒമര്‍ ലുലു
ഹാപ്പി വെഡിങ്, ചങ്ക്സ് എന്നീ സിനിമകൾക്ക് ശേഷം അഡാർ ലവ് എന്ന ചിത്രവുമായി എത്തുകയാണ് സംവിധായകൻ ഒമർ ലുലു. വാദപ്രതിവാദങ്ങൾ നടക്കുന്ന സിനിമാ മേഖലയിൽ നിന്നും 2018 …
- Dec- 2017 -6 December
“അവള് മടങ്ങി പഴയ അഖിലയാവാന്‍ ശ്രമിച്ചിരുന്നു രാഹുല്‍ ഈശ്വര്‍ കളിച്ച നാടകമായിരുന്നു, പിന്നീട് ഞങ്ങള്‍ക്ക് കണ്ണീര് ആയി മാറിയത്..” ഹാദിയ ആയി മാറിയ അഖിലയുടെ പിതാവ് അശോകന്റെ ഹൃദയസ്പര്‍ശിയായ വെളിപ്പെടുത്തല്‍
“മകൾ മതം മാറിയത് തനിക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നില്ല”. തീവ്രവാദം ബന്ധം ഉള്ള അപരിചിതനായ ഒരാളോടൊപ്പം പോയാൽ പിന്നെ മകളെ എന്നെന്നേക്കുമായി നഷ്ടപ്പെടും എന്ന ഭയം ആണ് തന്നെ നിയമ…
- Nov- 2017 -4 November
സ്വന്തം തിരക്കഥ മറ്റൊരാളുടെ പേരില്‍ സിനിമയായി വന്നത് നിസ്സഹായനായി കാണേണ്ടിവരിക: മോഹന്‍ലാലിന്റെ ഇടപെടല്‍ സത്യസന്ധവും ആത്മാര്ത്ഥതയോടുമായിരുന്നു :നിയമനടപടിക്കും മധ്യസ്ഥശ്രമങ്ങള്‍ക്കും കാരണമായ “വിഷ്ണുലോക”ത്തെ കുറിച്ച് സതീഷ് കോട്ടൂര്‍ പറയുന്നത്
തിരുവനന്തപുരം•മലയാളത്തിൽ സൂപ്പർ ഹിറ്റായി മാറിയ വിഷ്ണുലോകം എന്ന സിനിമ തന്റെ തിരക്കഥയാണെന്ന അവകാശവാദവുമായി തിരക്കഥാകൃത്ത് കോട്ടൂർ സതീഷ്. സംവിധായകൻ കമലിനെതിരെയും,ഡാൻസർ തമ്പിക്കെതിരെയും ഗുരുതര ആരോപണങ്ങളാണ് സതീഷ് ഉന്നയിച്ചിരിക്കുന്നത്.ഈസ്റ്റ്…
- 3 November
ചതിച്ചതാര്? വിഷ്ണുലോകം എന്റെ തിരക്കഥ; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി കോട്ടൂര്‍ സതീഷ്
തിരുവനന്തപുരം•മലയാളത്തിൽ സൂപ്പർ ഹിറ്റായി മാറിയ വിഷ്ണുലോകം എന്ന സിനിമ തന്റെ തിരക്കഥയാണെന്ന അവകാശവാദവുമായി തിരക്കഥാകൃത്ത് കോട്ടൂർ സതീഷ്. സംവിധായകൻ കമലിനെതിരെയും,ഡാൻസർ തമ്പിക്കെതിരെയും ഗുരുതര ആരോപണങ്ങളാണ് സതീഷ് ഉന്നയിച്ചിരിക്കുന്നത്.ഈസ്റ്റ്…
- Oct- 2017 -31 October
യോഗക്ഷേമസഭയുടെ പ്രവർത്തനങ്ങളെ കുറിച്ച് ധാരണയില്ലാത്തവരാണ് അപവാദങ്ങൾ പ്രചരിപ്പിക്കുന്നത് : ദളിത് പൂജാരി യദുകൃഷ്ണൻ വിഷയത്തിൽ ബ്രഹ്മശ്രീ അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാടിന് പറയാനുള്ളത്
അഭിമുഖം : (ഓൾ ഇന്ത്യ ബ്രാഹ്മിൺ ഫെഡറേഷൻ ദേശീയ വൈസ് പ്രസിഡന്റും യോഗക്ഷേമ സഭയുടെ മുൻ സംസ്ഥാന പ്രസിഡന്റുമാണ് ബ്രഹ്മശ്രീ അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട്. താന്ത്രിക വിദ്യയിൽ…
- Aug- 2017 -31 August
ഗംഗാനദിയുടെ ഉയിർത്തെഴുന്നേൽപ്പും യോഗി വന്ന ശേഷമുള്ള വാരണാസിയിലെ മാറ്റങ്ങളെക്കുറിച്ചും കേരളത്തിൽ പ്രചരിക്കുന്ന വാർത്തകളെക്കുറിച്ചും വിശദമായ അവലോകനം നടത്തുന്നു ഡോ. ജഗദീഷ് പിള്ള ( അഭിമുഖം)
ഡോ ജഗദീഷ് പിള്ള വാരണാസി സ്വദേശിയായ മലയാളി ..3 ഗിന്നസ്സ് ലോക റെക്കോര്‍ഡുകൾ , (1 . ഏറ്റവും കുറഞ്ഞ സമയം കൊണ്ട് ഒരു അനിമേഷൻ ചിത്രം…
- 18 August
നടി ആക്രമിക്കപ്പെട്ട വിഷയത്തിൽ ദിലീപിനുള്ള ബന്ധത്തെക്കുറിച്ച് ‘രാമലീല’ എന്ന ചിത്രത്തിന്റെ സംവിധായകൻ അരുൺ ഗോപി ഈസ്റ്റ് കോസ്റ്റ് ഡെയിലിയോട് പ്രതികരിക്കുന്നു.
നടി ആക്രമിക്കപ്പെട്ട കേസിൽ പ്രതിയാണെന്ന് ആരോപിക്കപ്പെട്ട് നടൻ ദിലീപ് അറസ്റ്റിലായതോടെ അനിശ്ചിതത്വത്തിലായത് 'രാമലീല' എന്ന മലയാള സിനിമയുടെ റിലീസാണ്. ടോമിച്ചൻ മുളകുപാടം നിർമ്മിച്ച് നവാഗതനായ അരുൺ ഗോപി…
- Mar- 2017 -29 March
നര്‍മ്മത്തിന്റെ മര്‍മ്മം കണ്ടെത്തി ഔട്ട്സ്പോക്കണ്‍ ആകുന്നവര്‍: സോഷ്യല്‍ മീഡിയയില്‍ ഓമനപ്പേരിട്ട് വിളിക്കുന്ന ട്രോളര്മാറില് ഒരു സംഘവുമായി രഞ്ജിത്ത് എബ്രഹാം തോമസിന്റെ അഭിമുഖം
മലയാള ഭാഷയിലെ ആക്ഷേപ ഹാസ്യത്തിന്റെ കുലപതിയാണ് കുഞ്ചന്‍ നമ്പ്യാര്‍. ചാക്യാര്‍കൂത്തില്‍ മിഴാവ് കൊട്ടുന്നതിനിടെ ഉറങ്ങിപ്പോയ കുഞ്ചന്‍നമ്പ്യാരെ ചാക്യാര്‍ പരിഹസിച്ചതും, അതിന് നമ്പ്യാര്‍ ഓട്ടന്‍ തുള്ളലിലൂടെ ചാക്യാര്‍ക്ക് മറുപടി…
- 10 March
പ്രണയത്തിന്റെ പേരില്‍ കാട്ടിക്കൂട്ടുന്ന അഭാസത്തരങ്ങളെയാണ് ഞങ്ങള്‍ എതിര്‍ക്കുന്നത്: പരസ്യമായി ചുംബിച്ചും കെട്ടിപ്പിടിച്ചും പ്രതിഷേധിക്കുന്നവര്‍ തെന്നെയാണ് യുവതലമുറയെ വഴി തെറ്റിക്കുന്നത്
ഒരു തെറ്റിനെ മറ്റൊരു വലിയ തെറ്റിനെകൊണ്ട് തിരുത്താന്‍ ശ്രമിക്കുന്ന വിരോധാഭാസത്തില്‍ ശിവസേന നേതാവ് പെരിങ്ങമല അജിയുമായി രഞ്ജിത്ത് എബ്രഹാം തോമസ്നടത്തുന്ന അഭിമുഖം അന്താരാഷ്ട്ര വനിതാ ദിനത്തില്‍…
- Feb- 2017 -25 February
‘ *ദിലീപിനെ വേട്ടയാടുന്നത് കാണുമ്പോള്‍ പ്രാര്‍ത്ഥനയോടെയും കണ്ണീരോടെയും കഴിച്ചുകൂട്ടുകയാണ് ഞങ്ങള്‍* ”*പള്‍സര്‍ സുനി വിവാദം ദിലീപിനോട് ആര്‍ക്കോ ഉള്ള പക തീര്‍ക്കാന്‍* : *കൊച്ചിന് ഹനീഫയുടെ സഹധര്‍മ്മിണി ദിലീപിനെ കുറിച്ച് കണ്ണീരോടെ പങ്കുവയ്ക്കുന്ന വിവരങ്ങള്‍*
ജനപ്രിയനായകന് എന്ന പേര് സൂപ്പര്‍ താരം ദിലീപിന് നല്‍കിയത് ജനങ്ങള്‍ തന്നെയാണ്. സിനിമക്ക് അപ്പുറം സാമൂഹത്തോടുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധത ആ പേരിനെ അന്വര്‍ത്ഥമാക്കുകയും ചെയ്യുന്നു. മലയാള സിനിമാ…
- 22 February
സദാചാര പോലീസിന് കനത്ത മറുപടി നല്കി മലപ്പുറത്ത് നിന്നൊരു വാര്‍ത്ത: ആണും പെണ്ണും ട്രാന്‍സ്ജന്ററും ഒരുമിച്ചു ഫുട്ബോള്‍: മത്സരം റിപ്പോര്‍ട്ട് ചെയ്യാനെത്തിയത് വിദേശ മാധ്യമ പ്രവര്‍ത്തകര്‍ വരെ
കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ജെന്റര്‍ വിഷയ സമിതി മലപ്പുറം ജില്ലാ കണ്‍വീനര്‍ പി.വൃന്ദയുമായി രഞ്ജിത്ത് ഏബ്രഹാം തോമസ് നടത്തിയ അഭിമുഖം ഇക്കഴഞ്ഞ ഫെബ്രുവരി 10 ന്…
- 21 February
സി.പി.എമ്മിന്റെ ജനദ്രോഹ നയങ്ങള്‍ അനുവദിക്കില്ല; ” ഞങ്ങളുടെ പഞ്ചായത്തിലെ ജനങ്ങള്‍ ഈ നെറികേടിനെതിരെ ശബ്ദമുയര്‍ത്തും” : 445 ദിവസം കൊണ്ട് കൊള്ളയടിച്ചത് 24,72,425 രൂപ
മാധ്യമപ്രവര്‍ത്തകനും യൂത്ത് ലീഗ് മൂര്‍ക്കനാട് പഞ്ചായത്ത് ജോ.സെക്രട്ടറിയുമായ പി.എ അലിയുമായി രഞ്ജിത്ത് ഏബ്രഹാം തോമസ് നടത്തിയ അഭിമുഖം ”വെളുക്കാന്‍ തേച്ചത് പാണ്ടായി” എന്നൊരു ചൊല്ലുണ്ട്. ഏതാണ്ട് അതുപോലെയാണ്…
- 19 February
കാറ്റ് വിതച്ചു കൊടുങ്കാറ്റു കൊയ്യുമ്പോൾ ഇനിയും ഭാവനമാർ ആക്രമിക്കപ്പെട്ടുകൊണ്ടേ ഇരിക്കും ഇങ്ങനെ പോയാൽ സിപിഎം വലിയ വില കൊടുക്കേണ്ടി വരും ശോഭാസുരേന്ദ്രൻ
ശോഭാസുരേന്ദ്രൻ ബിജെപി സംസ്ഥാന സെക്രട്ടറിയും ബിജെപി കേന്ദ്ര കമ്മറ്റി അംഗവുമായ ശോഭാസുരേന്ദ്രൻ ഈസ്റ് കോസ്റ്റിനു നൽകിയ പ്രത്യേക അഭിമുഖം **നടിയ്ക്കെതിരെയുള്ള ആക്രമണത്തിന്റെ ഞെട്ടലിൽ നിന്ന് താൻ…