Education & Career

 • Jan- 2019 -
  17 January

  സ്‌കോളർഷിപ്പിന് അപേക്ഷിക്കാം

  സംസ്ഥാനത്തെ ഒ.ബി.സി സമുദായങ്ങളിൽപ്പെട്ട സിഎ, സിഎംഎ, സിഎസ് കോഴ്‌സുകൾ ചെയ്യുന്ന വിദ്യാർത്ഥികളിൽ നിന്നും പോസ്റ്റ്‌മെട്രിക് സ്‌കോളർഷിപ്പിനുള്ള അപേക്ഷ ക്ഷണിച്ചു. അപേക്ഷകന്റെ കുടുംബവാർഷിക വരുമാനം ഒന്നര ലക്ഷം രൂപയിൽ…

  Read More »
 • 17 January

  വനിതാ കമ്മീഷനിൽ എഡിറ്റോറിയൽ അസിസ്റ്റന്റ് : കരാർ നിയമനം

  കേരള വനിതാ കമ്മീഷനിൽ എഡിറ്റോറിയൽ അസിസ്റ്റന്റ് തസ്തികയിൽ കരാർ നിയമനം നടത്തുന്നു. ബിരുദത്തോടൊപ്പം ജേർണലിസത്തിൽ ഡിപ്ലോമ, പി.ആർ.ഡി യുടെ മീഡിയ ലിസ്റ്റിലുള്ള സ്ഥാപനങ്ങളിൽ രണ്ടു വർഷത്തിൽ കുറയാത്ത…

  Read More »
 • 17 January
  EMPLOYMENT

  എംപ്ലേയ്‌മെന്റ് രജിസ്‌ട്രേഷൻ റദ്ദായവരുടെ ശ്രദ്ധയ്ക്ക്

  റദ്ദായ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കി സീനിയോറിറ്റി പുനഃസ്ഥാപിക്കുന്നതിന് തിരുവനന്തപുരം ജില്ലയിലെ ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ 2018 ഡിസംബർ 31 നകം ഹാജരായിട്ടുള്ളതും എന്നാൽ സാങ്കേതിക കാരണങ്ങളാൽ പുതുക്കാൻ…

  Read More »
 • 17 January
  education

  കിറ്റ്‌സിൽ എം.ബി.എ (ട്രാവൽ ആന്റ് ടൂറിസം) കോഴ്‌സിന് അപേക്ഷിക്കാം

  സംസ്ഥാന ടൂറിസം വകുപ്പിന്റെ ഇൻസ്റ്റിറ്റ്യൂട്ടായ കിറ്റ്‌സിൽ എം.ബി.എ. (ട്രാവൽ ആന്റ് ടൂറിസം) കോഴ്‌സിന് അഡ്മിഷൻ ആരംഭിച്ചു. കേരള സർവ്വകലാശാലയുടെയും, എ.ഐ.സി.ടി.ഇ.യുടെയും അംഗീകാരത്തോടെയാണ് കോഴ്‌സ് നടത്തുന്നത്. അംഗീകൃത സർവ്വകലാശാലയിൽ…

  Read More »
 • 17 January

  കൈമനം വനിതാ പോളിടെക്‌നിക് കോളേജിൽ ഗസ്റ്റ് ലക്ചറർ

  തിരുവനന്തപുരം കൈമനത്തെ സർക്കാർ വനിത പോളിടെക്‌നിക്ക് കോളേജിലെ കമ്പ്യൂട്ടർ വിഭാഗത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഒരു ഗസ്റ്റ് ലക്ചറിന്റെ ഒഴിവുണ്ട്. കമ്പ്യൂട്ടർ എഞ്ചിനീയറിംഗിൽ ഒന്നാം ക്ലാസ്സ് ബിരുദമുള്ള ഉദ്യോഗാർത്ഥികൾ…

  Read More »
 • 17 January
  INDIAN COAST GUARD

  കോസ്‌റ്റ് ഗാർഡിൽ അവസരം

  കോസ്‌റ്റ് ഗാർഡിൽ അവസരം.നാവിക് (ജനറൽ ഡ്യൂട്ടി) പ്ലസ്ടു എൻട്രി തസ്‌തികയിലെ ഒഴിവുകളിലേക്ക് ഇപ്പോൾ ഓൺലൈനായി അപേക്ഷിക്കാം. എഴുത്തുപരീക്ഷ, കായികക്ഷമതാ പരിശോധന, വൈദ്യപരിശോധന എന്നിവയുടെ അടിസ്‌ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. വെസ്‌റ്റ്…

  Read More »
 • 17 January

  കുസാറ്റ് എന്‍ട്രന്‍സ് തീയതികളിങ്ങനെ

  കൊ​​​ച്ചി: കൊ​​​ച്ചി ശാ​​​സ്ത്ര സാ​​​ങ്കേ​​​തി​​​ക സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ലയു​​​ടെ വി​​​വി​​​ധ ബി​​​രു​​​ദ, ബി​​​രു​​​ദാ​​​നന്ത​​​ര കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്ക് 2019-20 അ​​​ധ്യ​​​യ​​​ന വ​​​ർ​​​ഷ​​​ത്തേ​​​ക്കു​​​ള്ള ഓ​​​ണ്‍ലൈ​​​ൻ പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ ഏ​​​പ്രി​​​ൽ ആ​​​റ്, ഏ​​​ഴ് തീ​​​യ​​​തി​​​ക​​​ളി​​​ൽ ന​​​ട​​​ക്കും.…

  Read More »
 • 16 January

  മഹിളാ മന്ദിരത്തില്‍ ഫീമെയില്‍ കെയര്‍ പ്രൊവൈഡറെ നിയമിക്കുന്നു

  ആലപ്പുഴ: വനിത ശിശു വികസന വകുപ്പിന്റെ കീഴില്‍ ആലപ്പുഴ മഹിള മന്ദിരത്തിലെ താമസക്കാരുടെ ശാരീരിക മാനസിക ആരോഗ്യനിലവാരം മെച്ചപ്പെടുത്തുന്നതിനും ശ്രദ്ധയും പരിചരണവും നല്‍കുന്നതിനുമായി രാത്രികാല സേവനത്തിന് ഫീമെയില്‍…

  Read More »
 • 16 January

  സ്പെക്ട്രം – 2019 ജോബ് ഫെയർ ഇന്ന്

  കുമളി:വ്യാവസായിക പരിശീലന വകുപ്പിന്റെ ആഭിമുഖ്യത്തിൽ വിവിധ ഐ.ടി.ഐ കോഴ്സുകൾ പാസ്സായവർക്ക് പ്രമുഖ കമ്പനികളിൽ മികച്ച തൊഴിൽ നേടുന്നതിനായി 2019 ജനുവരി-16 ബുധനാഴ്ച കട്ടപ്പന ഗവ. ഐ ടി ഐ…

  Read More »
 • 16 January
  education

  ആയുർവേദ പാരാമെഡിക്കൽ സർട്ടിഫിക്കറ്റ് കോഴ്‌സ് : രണ്ടാം അലോട്ട്‌മെന്റ് 18 നും 19 നും

  ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് കീഴിൽ നടത്തുന്ന 2018-19 വർഷത്തെ ആയുർവേദ പാരാമെഡിക്കൽ സർട്ടിഫിക്കറ്റ് കോഴ്‌സുകളായ ഫാർമസി/തെറാപ്പിസ്റ്റ് രണ്ടാമത്തെ അലോട്ട്‌മെന്റ് 18 നും നഴ്‌സ് അലോട്ട്‌മെന്റ് 19…

  Read More »
 • 16 January
  APPLICATION

  ടെലിവിഷൻ ജേർണലിസം : കെൽട്രോൺ അപേക്ഷ ക്ഷണിച്ചു

  കെൽട്രോൺ നടത്തുന്ന ടെലിവിഷൻ ജേർണലിസം കോഴ്‌സിന്റെ 2019-2020 അവധിദിന ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. ബിരുദമാണ് യോഗ്യത. പ്രായപരിധി ഇല്ല. പ്രിൻറ് ജേർണലിസം, ഓൺലൈൻ ജേർണലിസം, മൊബൈൽ ജേർണലിസം…

  Read More »
 • 15 January
  JOBS

  ലൈഫ് മിഷനിൽ കരാർ നിയമനം

  ലൈഫ് മിഷനിൽ കരാർ വ്യവസ്ഥയിൽ എം.ഐ.എസ് വിദഗ്ധരുടെ ഒരു ഒഴിവുണ്ട്. ഗവ.അംഗീകൃത സ്ഥാപനത്തിൽ നിന്നും കമ്പ്യൂട്ടർ സയൻസ്/ഇൻഫർമേഷൻ ടെക്‌നോളജിയിൽ ബിരുദവും ബന്ധപ്പെട്ട മേഖലയിൽ രണ്ട് വർഷത്തെ പ്രവൃത്തി…

  Read More »
 • 15 January
  UPSC

  നാഷനൽ ഡിഫൻസ് അക്കാദമിയിലേക്ക് അപേക്ഷ ക്ഷണിച്ച് യു.പി.എസ്.സി

  നാഷനൽ ഡിഫൻസ് അക്കാദമിയിലേക്ക് അപേക്ഷ ക്ഷണിച്ച് യു.പി.എസ്.സി. കര–നാവിക–വ്യോമസേനകളിൽ 392 ഒഴിവുകളിൽ അവിവാഹിതരായ പുരുഷന്മാർ അവസരം. ഏപ്രിൽ 21നു യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ നടത്തുന്ന നാഷനൽ…

  Read More »
 • 15 January

  ജൂനിയർ ഇൻസ്ട്രക്ടർ ഇന്റർവ്യൂ

  ചാക്ക, ഗവ: ഐ.റ്റി.ഐ.യിൽ മെക്കാനിക്ക് മെഡിക്കൽ ഇലക്‌ട്രോണിക്‌സ് ട്രേഡിൽ ജൂനിയർ ഇൻസ്ട്രക്ടറുടെ ഒരു ഒഴിവിലേക്ക് താത്ക്കാലികമായി ഗസ്റ്റ് ഇൻസ്ട്രക്ടറായി നിയമനത്തിന് ഇന്റർവ്യൂ നടത്തും. ഉദ്യോഗാർത്ഥികൾ ജനുവരി 16…

  Read More »
 • 15 January

  എൽ.ബി.എസ് സെന്ററിൽ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

  എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആന്റ് ടെക്‌നോളജിയുടെ തിരുവനന്തപുരം കേന്ദ്രത്തിൽ ജനുവരി രണ്ടാം വാരം ആരംഭിക്കുന്ന മോണിംഗ് ബാച്ച് കോഴ്‌സുകളായ ടാലി (പ്ലസ് ടു കൊമേഴ്‌സ്/ ബി.കോം/…

  Read More »
 • 14 January
  jobs

  അധ്യാപക തസ്തികയിൽ ഒഴിവ്

  കരിക്കകം ഗവ. ഹൈസ്‌കൂളിൽ എച്ച്.എസ്.റ്റി (സാമൂഹ്യ ശാസ്ത്രം) തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് നിശ്ചിത യോഗ്യതയുള്ളവർ 18 ന് രാവിലെ 10 ന് ബയോഡാറ്റയും അസൽ സർട്ടിഫിക്കറ്റുകളമായി കരിക്കകം…

  Read More »
 • 14 January
  MEDICAL

  മെഡിക്കൽ കോളേജിൽ അസിസ്റ്റന്റ് പ്രൊഫസർ കരാർ നിയമനം

  തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എൻഡോക്രൈനോളജി വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസർ ഒഴിവിൽ കരാർ നിയമനം നടത്തുന്നു. ഡി.എം/ഡി.എൻ.ബി എൻഡോക്രൈനോളജി, പി.ജി ലഭിച്ചതിനുശേഷമുള്ള മൂന്നു വർഷത്തെ പ്രവൃത്തി പരിചയം എന്നിവയാണ്…

  Read More »
 • 14 January
  INDIAN NAVY

  എന്‍ജിനീയറിങ് ബിരുദധാരികളുടെ ശ്രദ്ധയ്ക്ക് : നാവികസേനയില്‍ അവസരം

  എന്‍ജിനീയറിങ് ബിരുദധാരികൾക്ക് നാവികസേനയില്‍ അവസരം. ടെക്‌നിക്കല്‍/ എക്‌സിക്യുട്ടീവ്/ എന്‍.എ.ഐ.സി. ബ്രാഞ്ചുകളില്‍ ഷോര്‍ട്ട് സര്‍വീസ് കമ്മിഷന്‍ഡ് ഓഫീസര്‍ തസ്തികയിലേക്ക് ഇപ്പോൾ ഓൺലൈനായി അപേക്ഷിക്കാം. വിവിധ ബ്രാഞ്ചുകളിലായി ആകെ 102…

  Read More »
 • 14 January

  വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ സിവില്‍സര്‍വ്വീസ് പരിശീലനം: മാതൃകയായി ഒരു നഗരസഭ

  മലപ്പുറം : പെരിന്തല്‍മണ്ണ നഗരസഭയുടെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ വിജയ പഥത്തിന്റെ ഭാഗമായി നഗരസഭയിലെ പൊതുവിദ്യാലയങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി സിവില്‍സര്‍വീസ് ഫൗണ്ടേഷന്‍ കോഴ്‌സ്ആരംഭിച്ചു. ഫൗണ്ടേഷന്‍ കോഴ്‌സിന്റെ…

  Read More »
 • 13 January
  CAREER

  സ്വകാര്യ സ്ഥാപനങ്ങളിൽ ഒഴിവ്

  കണ്ണൂര്‍ : ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിനോടനുബന്ധിച്ചുള്ള എംപ്ലോയബിലിറ്റി സെന്ററിൽ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് ജനുവരി 16 ന് രാവിലെ 10 മുതൽ 1 മണി വരെ അഭിമുഖം നടത്തുന്നു.…

  Read More »
 • 13 January

  ഡിസൈനർ, കണ്ടന്റ് ഡെവലപ്പർ: അപേക്ഷ ക്ഷണിച്ചു

  അച്ചടി, ഓലൈൻ മാധ്യമങ്ങളിലൂടെയുള്ള സർക്കാരിന്റെ പ്രചാരണ പരിപാടികൾക്കായുള്ള ആവിഷ്‌ക്കാരങ്ങൾക്ക് ഡിസൈൻ വർക്കുകൾ, മലയാളം, ഇംഗ്ലീഷ് ഭാഷകളിൽ വിവരണങ്ങൾ എിവ നൽകുതിന് ഡിസൈനർ, കണ്ടെന്റ് ഡെവലപ്പർ എിവരുടെ താത്കാലിക…

  Read More »
 • 13 January
  doctor

  ഡോക്ടര്‍ നിയമനം : വാക്ക് ഇന്‍ ഇന്റര്‍വ്യൂ

  നാഷനല്‍ ഹെല്‍ത്ത് മിഷന്റെ കീഴില്‍ പേരാവൂര്‍ താലൂക്ക് ആശുപത്രിയില്‍ എംബിബിഎസ് ഡോക്ടര്‍മാരെ നിയമിക്കുന്നതിനുള്ള വാക്ക് ഇന്‍ ഇന്റര്‍വ്യൂ ജനുവരി 14ന്‌ രാവിലെ 10 മണിക്ക് എന്‍എച്ച്എം ജില്ലാ…

  Read More »
 • 13 January

  മോള്‍ഡോവയില്‍ എംബിബിഎസ്: പ്രവേശനത്തിന് അപേക്ഷിക്കാം

  കൊച്ചി : കിഴക്കന്‍ യൂറോപ്യന്‍ രാജ്യമായ മോള്‍ഡോവയിലെ ഗവ. മെഡിക്കല്‍ സര്‍വകലാശാലയില്‍ 2019 ഫെബ്രുവരി ബാച്ചിലേക്കുള്ള പ്രവേശനത്തിന് ഇപ്പോള്‍ അപേക്ഷിക്കാം. പ്ലസ്ടുവിന് നല്ല മാര്‍ക്കുള്ള ഇന്ത്യന്‍വിദ്യാര്‍ഥികള്‍ക്ക് സ്കോളര്‍ഷിപ്പും…

  Read More »
 • 13 January

  കെമാറ്റ് കേരള ; ജനുവരി 31 വരെ അപേക്ഷിക്കാം

  തിരുവനന്തപുരം : എം.ബി.എ പ്രവേശനത്തിനു വേണ്ടിയുള്ള പ്രവേശനപരീക്ഷ കെമാറ്റ് കേരള, ഫെബ്രുവരി 17 ന് കൊച്ചിന്‍ യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്‍റ് ടെക്‌നോളജിയുടെ ആഭിമുഖ്യത്തിലും പ്രവേശന മേല്‍നോട്ടസമിതിയുടെ…

  Read More »
 • 13 January

  സിവിൽ സർവീസ് സൗജന്യ അഭിമുഖ പരീക്ഷാ പരിശീലനം 17 മുതൽ

  കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമി, 2018 ലെ യു.പി.എസ്.സി. സിവിൽ സർവീസ് മെയിൻ പരീക്ഷ പാസ്സായ വിദ്യാർത്ഥികൾക്കായി നടത്തുന്ന സൗജന്യ മാതൃകാ അഭിമുഖ പരീക്ഷാപരീശീലനം, തിരുവനന്തപുരം…

  Read More »
Close
Close