Technology
-
Jan- 2021 -26 January
കുറഞ്ഞ വിലയിൽ തകർപ്പൻ സ്മാർട്ട് വാച്ചുമായി ഷവോമി ഇന്ത്യയിൽ
എംഐ വാച്ച് ലൈറ്റ് ഇന്ത്യയില് അവതരിപ്പിക്കാൻ ഒരുങ്ങി ഷവോമി .1.4 ഇഞ്ച് എല്സിഡി ടച്ച് സ്ക്രീന് ഡിസ്പ്ലേയും സ്ക്വയര് ഡയലും അടങ്ങിയതാണ് എംഐ വാച്ച് ലൈറ്റ്. ഡിസ്പ്ലേ…
-
22 January
സ്വകാര്യതാനയത്തിൽ മാറ്റവും വരുത്തിയിട്ടില്ല; വാട്സ്ആപ്പ്
ന്യൂഡൽഹി : സ്വകാര്യതാനയത്തിൽ ഒരു മാറ്റവും വരുത്തിയിട്ടില്ലെന്ന് വാട്സ്ആപ്പ് അറിയിക്കുകയുണ്ടായി. പാർലമെന്ററി സമതിയ്ക്ക് മുന്നിൽ ഹാജരായാണ് വാട്സപ്പ് നിലപാട് അറിയിച്ചിരിക്കുന്നത്. ഇപ്പോൾ തങ്ങൾ ശ്രമിച്ചത് സ്വകാര്യത വ്യവസ്ഥകൾ…
-
21 January
ഉപയോക്താക്കൾക്കായി തകർപ്പൻ പ്ലാനുകൾ അവതരിപ്പിച്ച് എയർടെൽ
ആഡ്-ഓണ് പ്ലാനുകളുടെ പട്ടിക വിപുലീകരിച്ച് എയര്ടെല്. എയര്ടെല് താങ്ക് ആപ്ലിക്കേഷനില് 78, 89, 131, 248 രൂപ വിലയുള്ള ഡാറ്റ ആഡ്-ഓണ് പ്ലാനുകള് ഉൾപ്പെടുത്തി. 48, 98,…
-
16 January
ഡിജിറ്റൽ ഇന്ത്യ; 2021-ലെ ആദ്യത്തെ സ്മാര്ട്ട്ഫോണ് പ്രഖ്യാപിച്ച് സാംസങ് ഇന്ത്യ
ഡിജിറ്റല് ഇന്ത്യ എന്ന ആശയത്തോടുള്ള തങ്ങളുടെ പ്രതിബദ്ധതയുടെ ഭാഗമായി പുത്തൻ സാങ്കേതിക വിദ്യകൾ ഒരുക്കി പുതിയ സ്മാർട്ട്ഫോൺ പ്രഖ്യാപിക്കുന്നതായി സാംസങ് ഇന്ത്യയുടെ മൊബൈല് ബിസിനസ് ഡയറക്ടര് ആദിത്യ…
-
16 January
രാജ്യാന്തര തലത്തിൽ വൻപ്രതിഷേധം , വാട്സ്ആപ്പ് സ്വകാര്യ നയം നടപ്പാക്കുന്നത് നീട്ടിവച്ചു
ന്യൂഡല്ഹി: വാട്സ്ആപ്പ് സ്വകാര്യ നയം നടപ്പാക്കുന്നത് മേയ് മാസം 15 വരെ നീട്ടിവച്ചു. രാജ്യാന്തര തലത്തിലെ പ്രതിഷേധം കണക്കിലെടുത്താണ് തീരുമാനം. വ്യക്തിഗത സന്ദേശങ്ങള് എല്ലായ്പ്പോഴും എന്ക്രിപ്റ്റ് ചെയ്തിട്ടുണ്ടെന്നും…
-
14 January
പ്ളേസ്റ്റോറിൽ നിന്ന് ലോൺ അപ്ലിക്കേഷനുകൾ കൂട്ടത്തോടെ നീക്കം ചെയ്ത് ഗൂഗിൾ
പ്ലേ സ്റ്റോറില് നിന്നാണ് ഭൂരിഭാഗം ഇന്ത്യക്കാരും ലോൺ ആപ്ലിക്കേഷനുകള് ഡൗണ്ലോഡ് ചെയ്യുന്നത്. ഉപയോക്താക്കളുടെ നിര്ദേശങ്ങള്, സര്ക്കാര് ഏജന്സികള് നല്കുന്ന മുന്നറിയിപ്പ് എന്നിവ അടിസ്ഥാനമാക്കി അപ്ലിക്കേഷനുകള് ഗൂഗിള് അവലോകനം…
-
11 January
വാട്സ് ആപ്പ് ഉപയോഗിയ്ക്കാന് മുന്നോട്ടുവെച്ച പുതിയ നിബന്ധനകള് വിവാദമായതോടെ വിശദീകരണവുമായി ഫേസ്ബുക്ക്
വാട്സ് ആപ്പ് ഉപയോഗിയ്ക്കാന് മുന്നോട്ടുവെച്ച പുതിയ നിബന്ധനകള് വിവാദമായതോടെ വിശദീകരണവുമായി ഫേസ്ബുക്ക് . ഫെബ്രുവരി എട്ട് മുതല് പുതിയ നിയമങ്ങള് പ്രാബല്യത്തില് വരുമെന്നാണ് പുതിയ നിബന്ധനകളില് പറഞ്ഞിരുന്നത്.…
-
11 January
വാട്സ്ആപ്പിനെ പിന്തള്ളി സൗജന്യ ആപ്ലിക്കേഷനുകളുടെ പട്ടികയിൽ ഒന്നാമത്തെത്തി സിഗ്നൽ
വാട്സ്ആപ്പിന്റെ സ്വകാര്യതാ നയത്തില് പ്രതിഷേധിച്ച് നിരവധി പേര് മെസ്സേജിങ് പ്ലാറ്റ് ഫോം ആയ വാട്ട്സ്ആപ്പ് ഉപേക്ഷിക്കുന്നതായാണ് സൂചന. ഇതോടെ സ്വകാര്യതയ്ക്ക് ഊന്നല് നല്കി പ്രവര്ത്തിക്കുന്ന സിഗ്നല് ആപ്ലിക്കേഷന്റെ…
-
10 January
ഫെയ്സ്ബുക്കും വാട്ട്സ് ആപ്പും നിരോധിക്കണം; കേന്ദ്രത്തോട് സി.എ.ഐ.ടി
ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള് പങ്കുവയ്ക്കുന്ന തരത്തില് നയം പരിഷ്കരിച്ചതോടെ വാട്ട്സ് ആപ്പ് വെട്ടിലായി. നയത്തെ ശക്തമായി എതിർക്കുന്നതായി സി എ ഐ ടി അറിയിച്ചു. പുതിയ നയം…
-
10 January
അപൂർവ്വ പ്രതിസന്ധിയിൽ വാട്സ് ആപ്പ്; സ്വകാര്യതാ നയം ഉപേക്ഷിക്കുമോ? കാരണമിത്
ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള് പങ്കുവയ്ക്കുന്ന തരത്തില് നയം പരിഷ്കരിച്ച വാട്സ് ആപ്പ് അപൂർവ്വ പ്രതിസന്ധിയില്. സ്വകാര്യതാ നയത്തില് പ്രതിഷേധിച്ച് നിരവധി പേര് മെസ്സേജിങ് പ്ലാറ്റ് ഫോം ഉപേക്ഷിക്കുന്നു.…
-
7 January
ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക്, വാട്സ് ആപ്പില് പുതിയ മാറ്റങ്ങള്
ന്യൂഡല്ഹി : ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക്, വാട്സ് ആപ്പില് പുതിയ മാറ്റങ്ങള് , നിബന്ധനകള് അംഗീകരിച്ചില്ലെങ്കില് വാട്സ്ആപ്പ് അപ്രത്യക്ഷമാകും . പ്രൈവസി പോളിസികള് വ്യവസ്ഥകള് പരിഷ്കരിക്കാനൊരുങ്ങുകയാണ് വാട്സാപ്പ്. പുതിയ…
-
Dec- 2020 -30 December
ഇനി ജനുവരി മുതൽ ഈ ഫോണുകളില് വാട്സ്ആപ്പ് കിട്ടില്ല…!
ജനുവരി ഒന്നുമുതല് ചില ആന്ഡ്രോയിഡ് സ്മാര്ട് ഫോണുകളിലും ഐഫോണുകളിലും വാട്സ്ആപ്പ് ലഭിക്കുന്നതല്ല. ആപ്ലിക്കേഷന് അപ്ഗ്രേഡ് ചെയ്യുമ്പോള് പഴയ ഓപ്പറേറ്റിങ് സിസ്റ്റമുള്ള മൊബൈലുകളിലെ പ്രവര്ത്തനമാണ് വാട്സ്ആപ്പ് നിർത്തലാക്കാൻ ഒരുങ്ങുന്നത്.…
-
30 December
മൈക്രോസോഫ്റ്റ് വിന്ഡോസ് 7, 8.1 ഉപയോഗിക്കുന്നവർക്ക് ഒരു സന്തോഷവാർത്ത
വിന്ഡോസ് 7, 8.1 ഉപയോക്താക്കള്ക്ക് ഒരേ യഥാര്ത്ഥ ലൈസന്സ് കീകള് നിലനിര്ത്തിക്കൊണ്ട് അധികമൊന്നും നല്കാതെ വിന്ഡോസ് 10 നേടാന് മൈക്രോസോഫ്ട് അനുവദിച്ചിരുന്നു. പ്രോഗ്രാം 2016 ല് അവസാനിച്ചുവെങ്കിലും…
-
27 December
പുതുവർഷത്തിൽ നിർണായക മാറ്റത്തിനൊരുങ്ങി വാട്സ് ആപ്…!
കാലിഫോർണിയ: പുതുവർഷത്തിൽ നിർണായക മാറ്റത്തിനൊരുങ്ങി വാട്സ് ആപ് എത്തിയിരിക്കുന്നു. വിവിധ ഡിവൈസുകളിൽ ഒരേ സമയം ഒരു വാട്സ് ആപ് അക്കൗണ്ടിലെ ഫീച്ചറുകൾ ഉപയോഗിക്കാൻ കഴിയുന്ന തരത്തിലുള്ള മാറ്റത്തിനാണ്…
-
26 December
ഗൂഗിൾ-ജിയോ 4ജി ഫീച്ചർ ഫോൺ ഉടൻ എത്തും
മുംബൈ : ജിയോയുടെ 4ജി ഫീച്ചര് ഫോണ് ഉടൻ പുറത്തിറങ്ങുമെന്ന് റിപ്പോര്ട്ട്. പുതിയ ജിയോഫോണ് ഫോണ് നിര്മ്മാണ കാരാറുകാരായ ഫ്ലെക്സ് നിര്മ്മിക്കുന്നുവെന്നാണ് റിപ്പോര്ട്ട്. Read Also :…
-
22 December
കുറഞ്ഞ വിലയിൽ നോക്കിയയുടെ എസി വിപണിയിൽ എത്തി
വിപണിയിൽ നിന്നും തുടച്ചു മാറ്റപ്പെട്ടു നോക്കിയയെ കുറച്ച് വർഷങ്ങൾക്ക് മുൻപാണ് എച്എംഡി ഗ്ലോബൽ പുനരുജ്ജീവിപ്പിച്ചത്. നോക്കിയ ബ്രാൻഡിലുള്ള ഫീച്ചർ ഫോണുകളും, സ്മാർട്ട്ഫോണുകളും വിപണിയിലെത്തി. ഇതുകൂടാതെ കഴിഞ്ഞ വർഷം…
-
22 December
ജപ്പാനിലെ ക്യാമറ നിര്മ്മാണം അവസാനിപ്പിച്ച് നിക്കോണ് കമ്പനി
ജപ്പാനിലെ ആഭ്യന്തര ക്യാമറ നിര്മ്മാണം അവസാനിപ്പിച്ച് നിക്കോൺ കമ്പനി. ചെലവ് കുറയ്ക്കുന്നതിനായി നിക്കോണ് ടോക്കിയോയുടെ വടക്ക് ടൊഹോകു മേഖലയിലെ സെന്ഡായ് നിക്കോണ് ഫാക്ടറിയില് നിന്ന് തായ്ലന്ഡ് ഫാക്ടറികളിലേക്ക്…
-
21 December
ഇനി ലാപ്ടോപ്പ്, ഡെസ്ക്ടോപ്പ് കമ്പ്യൂട്ടറില് നിന്നും വാട്സാപ്പ് വോയിസ്, വീഡിയോ കോളുകള് ചെയ്യാം
ഫേസ്ബുക്കിന്റെ ഉടമസ്ഥയിലുള്ള വാട്സാപ്പിന്റെ വെബ്, ഡെസ്ക്ടോപ്പ് പതിപ്പുകളില് ഉടന് തന്നെ വീഡിയോ, ഓഡിയോ കോള് സൗകര്യം വന്നേക്കുമെന്ന് റിപ്പോര്ട്ട്. മൊബൈല് ഫോണില് വാട്സാപ്പ് വോയിസ്, വീഡിയോ കോളുകള്…
-
18 December
ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് സന്ദേശം അയച്ച് ടെലികോം കമ്പനികൾ
തിരുവനന്തപുരം : ട്രായിയുടെ നിർദ്ദേശ പ്രകാരം ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് സന്ദേശം അയച്ച് ടെലികോം കമ്പനികൾ.സ്വന്തം പേരില് ഒന്പതില് കൂടുതല് സിംകാര്ഡുകളുള്ള എല്ലാവരും ജനുവരി പത്തിനകം അത് തിരിച്ചേല്പ്പിക്കണമെന്നാണ്…
-
16 December
വൈഫൈ കോളിംഗ് സേവനം ആരംഭിച്ച് വൊഡാഫോണ് ഐഡിയ
പ്രമുഖ ടെലികോം കമ്പനിയായ വീ (വൊഡാഫോണ് ഐഡിയ) വൈഫൈ കോളിംഗ് സേവനം ആരംഭിക്കുന്നു. വീ വൈഫൈ കോളിംഗ് സേവനം ആദ്യഘട്ടത്തില് തിരഞ്ഞെടുത്ത സര്ക്കിളുകളില് മാത്രമാണ് ലഭ്യമാവുക. വൈഫൈ…
-
15 December
പ്രീപെയ്ഡ് റീചാര്ജ് തുകയും ഇനി പ്രതിമാസ തവണകളില്
കൊച്ചി : കുറഞ്ഞ പ്രതിമാസ തവണകളില് സ്മാര്ട്ട്ഫോണുകള് എളുപ്പത്തില് ലഭ്യമാക്കാനും വോഡഫോണ് ഐഡിയയില് (വി)നിന്നുള്ള 6 മാസവും 1 വര്ഷത്തെ പ്രീ-പെയ്ഡ് പ്ലാനുകളും നല്കാനായി ഇന്ത്യയിലെ ഏറ്റവും…
-
14 December
കുറഞ്ഞവിലയിൽ നോക്കിയയുടെ ലാപ്ടോപ്പ് വിപണിയിൽ എത്തി
ഇന്ത്യയിലെ നോക്കിയയുടെ ആദ്യ ലാപ്ടോപ്പ് പ്യൂർബുക്ക് X14 അവതരിപ്പിച്ചു . ഈ മാസം 18 മുതൽ ഫ്ലിപ്കാർട്ട് വഴി പ്രീ-ഓർഡർ ചെയ്യാവുന്ന പ്യൂർബുക്ക് X14-ന് 59,990 രൂപയാണ്…
-
14 December
കേരളത്തില് വരിക്കാരുടെ എണ്ണത്തിൽ റെക്കോര്ഡ് നേട്ടം കൈവരിച്ച് ജിയോ
കൊച്ചി : വരിക്കാരുടെ എണ്ണത്തിൽ റെക്കോര്ഡ് നേട്ടം കൈവരിച്ച് ജിയോ.കേരളത്തില് ഒരു കോടിയിലധികം വരിക്കാരെ സ്വന്തമാക്കി. പുതിയ കണക്കുകള് അനുസരിച്ച് സംസ്ഥാനത്തെ ജനസംഖ്യയുടെ മൂന്നിലൊന്നും ജിയോ സേവനം…
-
14 December
ജി മെയിലും യൂട്യൂബും പണിമുടക്കി
യൂട്യൂബും ജി-മെയിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളില് പ്രവര്ത്തനം നിലച്ചു. ഡൗൺ ഡിക്ടക്ടർ സൈറ്റ് നൽകുന്ന വിവരപ്രകാരം ജി മെയിലിലും യൂട്യൂബിനും ഒപ്പം ഗൂഗിൾ ഡോക്സും ഗൂഗിൾ മീറ്റിനും…
-
8 December
രാജ്യത്ത് 5 ജി സര്വീസുകള് ഉടൻ ആരംഭിക്കുമെന്ന് റിലയന്സ് ജിയോ
ന്യൂഡൽഹി : 5 ജി സര്വീസുകള് ഉടൻ പുറത്തിറക്കുമെന്ന് റിലയന്സ് ജിയോ. ഇന്ത്യ മൊബൈല് കോണ്ഗ്രസിന്റെ നാലാം പതിപ്പില് കമ്പനിയുടെ സിഇഒ മുകേഷ് അംബാനിയാണ് പ്രഖ്യാപനം നടത്തിയത്.…